---
title: "റിസോർട്ട് വിവാദത്തിനിടെ പൊതു പരിപാടിയിൽ പങ്കെടുത്ത് മാധ്യമങ്ങൾക്ക് മറുപടി നൽകാതെ ഇ പി ജയരാജൻ"
english_title: "e p jayarajan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87455/e-p-jayarajan"
published_at: "2022-12-27T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aa95ee46768_news-card.jpg"
keywords: []
---

# റിസോർട്ട് വിവാദത്തിനിടെ പൊതു പരിപാടിയിൽ പങ്കെടുത്ത് മാധ്യമങ്ങൾക്ക് മറുപടി നൽകാതെ ഇ പി ജയരാജൻ

> **Lead Summary:** **കണ്ണൂര്‍: **അനധികൃത സ്വത്ത് സമ്പാദന വിവാദം നിലനില്‍ക്കെ, കണ്ണൂരിലെ പൊതു പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഇ പി ജയരാജന്‍. കെഎസ്ടിഎ പരിപാടിക്കെത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ ഇപിയോട് പ്രതികരണം തേടിയത്. ചിരിച്ച് തൊഴുകൈകളോടെ പരിപാടിയിലേക്ക് നടന്നു പോയി. മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കെല്ലാം ചെറുചിരി മാത്രമായിരുന്നു ഇ പി ജയരാജന്റെ മറുപടി.

## Article Content

**കണ്ണൂര്‍: **അനധികൃത സ്വത്ത് സമ്പാദന വിവാദം നിലനില്‍ക്കെ, കണ്ണൂരിലെ പൊതു പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഇ പി ജയരാജന്‍. കെഎസ്ടിഎ പരിപാടിക്കെത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ ഇപിയോട് പ്രതികരണം തേടിയത്. ചിരിച്ച് തൊഴുകൈകളോടെ പരിപാടിയിലേക്ക് നടന്നു പോയി. മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കെല്ലാം ചെറുചിരി മാത്രമായിരുന്നു ഇ പി ജയരാജന്റെ മറുപടി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87455/e-p-jayarajan)