---
title: "കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടിയോളം രൂപ വരുന്ന സ്വർണം പിടികൂടി"
english_title: "gold seized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87444/gold-seized"
published_at: "2022-12-27T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aa8d85b8947_news-card.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടിയോളം രൂപ വരുന്ന സ്വർണം പിടികൂടി

> **Lead Summary:** കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടിയോളം രൂപ വരുന്ന സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി അർഷാദ് മൊവ്വലിൽ നിന്നു 1043 ഗ്രാം സ്വർണം പിടികൂടിയത്. ടോയ്ലറ്റിൽ ഉപേക്ഷിച്ച നിലയിൽ 895 ഗ്രാം സ്വർണവും കണ്ടെത്തി. ഡെപ്യൂട്ടി കമ്മീഷണർ സി.വി. ജയകാന്ത്, അസിസ്റ്റന്റ് കമ്മീഷണർ ഇ. വി. ശിവരാമൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

## Article Content

കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടിയോളം രൂപ വരുന്ന സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി അർഷാദ് മൊവ്വലിൽ നിന്നു 1043 ഗ്രാം സ്വർണം പിടികൂടിയത്. ടോയ്ലറ്റിൽ ഉപേക്ഷിച്ച നിലയിൽ 895 ഗ്രാം സ്വർണവും കണ്ടെത്തി. ഡെപ്യൂട്ടി കമ്മീഷണർ സി.വി. ജയകാന്ത്, അസിസ്റ്റന്റ് കമ്മീഷണർ ഇ. വി. ശിവരാമൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87444/gold-seized)