---
title: "തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ സർ സയ്യിദ്  സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ ഒരുക്കിയ ചുമർചിത്രം സമർപ്പിച്ചു"
english_title: "tthalook hospital"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87416/tthalook-hospital"
published_at: "2022-12-27T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aa97dd2fe1c_Screenshot_20221227_122909_WhatsApp.jpg"
keywords: []
---

# തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ സർ സയ്യിദ്  സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ ഒരുക്കിയ ചുമർചിത്രം സമർപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ താലൂക്ക് ആശുപത്രി കായ കൽപ അവാർഡിന് വേണ്ടി (കേന്ദ്ര അവാർഡ് )12th ward കൗൺസിലർ ഷബിത ടീച്ചറുടെയും സ്കൗട്ട് മാസ്റ്ററും ഡ്രോയിംഗ് അധ്യാപകനുമായ അബ്ദുൽ നാഫിഹ് മാഷിന്റെയും നേതൃത്വത്തിൽ സർ സയ്യിദ് സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികൾ ഒരുക്കിയ ചുമർ ചിത്രം സ്കൂൾ മാനേജർ മഹമൂദ് അള്ളാകുളവും ഹെഡ്മാസ്റ്റർ മഹ്‌റൂഫ് ആനിയത്തും ചേർന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. രേഖ മാഡത്തിനും സീനിയർ നഴ്സിംഗ് ഓഫീസർ ലളിത മാഡത്തിനും സമർപ്പിച്ചു. പരിപാടിയിൽ കൗൺസിലർ സി. സിറാജ്, സർ സയ്യിദ് ഗൈഡ് ക്യാപ്ടൻമാരായ ഫായിസ, ജോഷിന, ഫബീന , സിറാജ് മാസ്റ്റർ, റാഷിദ്‌ കെ എന്നിവർ പങ്കെടുത്തു

## Article Content

തളിപ്പറമ്പ താലൂക്ക് ആശുപത്രി കായ കൽപ അവാർഡിന് വേണ്ടി (കേന്ദ്ര അവാർഡ് )12th ward കൗൺസിലർ ഷബിത ടീച്ചറുടെയും സ്കൗട്ട് മാസ്റ്ററും ഡ്രോയിംഗ് അധ്യാപകനുമായ അബ്ദുൽ നാഫിഹ് മാഷിന്റെയും നേതൃത്വത്തിൽ സർ സയ്യിദ് സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികൾ ഒരുക്കിയ ചുമർ ചിത്രം സ്കൂൾ മാനേജർ മഹമൂദ് അള്ളാകുളവും ഹെഡ്മാസ്റ്റർ മഹ്‌റൂഫ് ആനിയത്തും ചേർന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. രേഖ മാഡത്തിനും സീനിയർ നഴ്സിംഗ് ഓഫീസർ ലളിത മാഡത്തിനും സമർപ്പിച്ചു. പരിപാടിയിൽ കൗൺസിലർ സി. സിറാജ്, സർ സയ്യിദ് ഗൈഡ് ക്യാപ്ടൻമാരായ ഫായിസ, ജോഷിന, ഫബീന , സിറാജ് മാസ്റ്റർ, റാഷിദ്‌ കെ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87416/tthalook-hospital)