---
title: "ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "Irpc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87379/irpc"
published_at: "2022-12-26T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9c9bfe1ad2_IMG-20221226-WA0046.jpg"
keywords: []
---

# ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** കൂടാളി - കാവുന്താഴയിലെ തരംഗ് നിവാസിൽ എ.കെ.സുരേന്ദ്രൻ, ചന്ദ്രിക വല്ലി ദമ്പതികളുടെ മകൻ അഖിൽ സുരേന്ദ്രൻ്റെയും കുറ്റ്യാട്ടൂർ വാരച്ചാൽ സ്വദേശിനി ദീഷ്ണയുടേയും വിവാഹത്തോടനുബന്ധിച്ച് നടന്ന സൽക്കാര ചടങ്ങിൽ വെച്ച് ഐ ആർ പി സി ക്ക് ധനസഹായം നൽകി.CPI മട്ടന്നൂർ ഏറിയ കമ്മറ്റി അംഗം ഇ.സജീവൻ ഐ ആർ പി സി കൂടാളി ലോക്കൽ ഗ്രൂപ്പ് കൺവീനർ പി.കെ.വേണുഗോപാലൻ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.ചടങ്ങിൽ CPI കൂടാളി ലോക്കൽ സെക്രട്ടറി പി.പി.നൗഫൽ, പഞ്ചായത്ത് മെമ്പർ പി. ജിതിൻ, CPl ബങ്കണപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി രജീഷ് എന്നിവർ പങ്കെടുത്തു.

## Article Content

കൂടാളി - കാവുന്താഴയിലെ തരംഗ് നിവാസിൽ എ.കെ.സുരേന്ദ്രൻ, ചന്ദ്രിക വല്ലി ദമ്പതികളുടെ മകൻ അഖിൽ സുരേന്ദ്രൻ്റെയും കുറ്റ്യാട്ടൂർ വാരച്ചാൽ സ്വദേശിനി ദീഷ്ണയുടേയും വിവാഹത്തോടനുബന്ധിച്ച് നടന്ന സൽക്കാര ചടങ്ങിൽ വെച്ച് ഐ ആർ പി സി ക്ക് ധനസഹായം നൽകി.CPI മട്ടന്നൂർ ഏറിയ കമ്മറ്റി അംഗം ഇ.സജീവൻ ഐ ആർ പി സി കൂടാളി ലോക്കൽ ഗ്രൂപ്പ് കൺവീനർ പി.കെ.വേണുഗോപാലൻ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.ചടങ്ങിൽ CPI കൂടാളി ലോക്കൽ സെക്രട്ടറി പി.പി.നൗഫൽ, പഞ്ചായത്ത് മെമ്പർ പി. ജിതിൻ, CPl ബങ്കണപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി രജീഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87379/irpc)