---
title: "തബഖാത് വാസ്ക് വടക്കുമ്പടിന്റെ യുഎ ഇ, ജേഴ്‌സി പ്രകാശനം കൂടെ നിർവഹിച്ചു"
english_title: "thabakhath vask"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87305/thabakhath-vask"
published_at: "2022-12-26T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9784e2cc67_vac.jpg"
keywords: []
---

# തബഖാത് വാസ്ക് വടക്കുമ്പടിന്റെ യുഎ ഇ, ജേഴ്‌സി പ്രകാശനം കൂടെ നിർവഹിച്ചു

> **Lead Summary:** **ദുബൈ: **വാസ്ക് വടക്കുമ്പാട് യുഎഇ 2023 സീസൺ ജേഴ്സി പ്രകാശനം ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ്‌ റാഫിയും, കേരള സന്തോഷ്‌ ട്രോഫി താരം മുഹമ്മദ്‌ അസ്‌ലം കൂടി ചേർന്ന് നിർവഹിച്ചു. 1984 ൽ പ്രവർത്തനം ആരംഭിച്ച് യുഎഇ ലെ പ്രമുഖ കഫ്റ്റീരിയ ശൃംഖലയുള്ള തബഖാത് ബിസിനസ്‌ ഗ്രുപ്പ് ആണ് ഇത്തവണ വാസ്ക് വടക്കുമ്പടിന്റെ ടീം സ്പോൺസർ ദുബായിൽ തബഖാത്കഫ്റ്റീരിയ ഹോർലൻസ് ബ്രാഞ്ചിൽ വെച്ച് നടന്ന ചടങ്ങിൽ, തബഖാത് ബിസിനസ്‌ ഗ്രുപ്പ് മാനേജിങ് ഡയറക്ടർ ആയ ബിലാൽ, അബ്ദു റഹ്മാൻ, വാസ്ക് വടക്കുമ്പാട് ക്ലബ് മാനേജർ സുലൈമാൻ ഷാഹിദ് , ക്യാപ്റ്റൻ എ ജി നാഫിഹ് എന്നിവർ സംബന്ധിച്ചു

## Article Content

**ദുബൈ: **വാസ്ക് വടക്കുമ്പാട് യുഎഇ 2023 സീസൺ ജേഴ്സി പ്രകാശനം ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ്‌ റാഫിയും, കേരള സന്തോഷ്‌ ട്രോഫി താരം മുഹമ്മദ്‌ അസ്‌ലം കൂടി ചേർന്ന് നിർവഹിച്ചു. 1984 ൽ പ്രവർത്തനം ആരംഭിച്ച് യുഎഇ ലെ പ്രമുഖ കഫ്റ്റീരിയ ശൃംഖലയുള്ള തബഖാത് ബിസിനസ്‌ ഗ്രുപ്പ് ആണ് ഇത്തവണ വാസ്ക് വടക്കുമ്പടിന്റെ ടീം സ്പോൺസർ ദുബായിൽ തബഖാത്കഫ്റ്റീരിയ ഹോർലൻസ് ബ്രാഞ്ചിൽ വെച്ച് നടന്ന ചടങ്ങിൽ, തബഖാത് ബിസിനസ്‌ ഗ്രുപ്പ് മാനേജിങ് ഡയറക്ടർ ആയ ബിലാൽ, അബ്ദു റഹ്മാൻ, വാസ്ക് വടക്കുമ്പാട് ക്ലബ് മാനേജർ സുലൈമാൻ ഷാഹിദ് , ക്യാപ്റ്റൻ എ ജി നാഫിഹ് എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87305/thabakhath-vask)