---
title: "ഹാപ്പിനെസ്സ് ഫെസ്റ്റിവൽ; മണ്ഡലതല കലാമത്സരങ്ങൾക് തുടക്കമായി"
english_title: "arts competition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87210/arts-competition"
published_at: "2022-12-26T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a926c1dfa73_vac.jpg"
keywords: []
---

# ഹാപ്പിനെസ്സ് ഫെസ്റ്റിവൽ; മണ്ഡലതല കലാമത്സരങ്ങൾക് തുടക്കമായി

> **Lead Summary:** ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മണ്ഡലതല കലാമത്സരങ്ങളുടെ ഉദ്ഘാടനം കണ്ണൂർ റൂറൽ എസ് പി ഹേമലത ഐ പി എസ് നിർവഹിച്ചു. ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ പി ഒ മുരളീധരൻ അധ്യക്ഷത വഹിച്ചു.ഡിസംബർ 25 മുതൽ 28വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന കലാമത്സരങ്ങളിൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപാലിറ്റികളിലെയും വിജയികൾ പങ്കെടുക്കും.ഉണ്ണികൃഷ്ണൻ മാസ്റ്റർ,ഖദീജ,എം വി ജനാർദ്ദനൻ എന്നിവർ ആശംസ അറിയിച്ച ചടങ്ങിന് വിനോദ് പാച്ചേനി സ്വാഗതവും അബ്ദുൾ ഗഫൂർ നന്ദിയും പറഞ്ഞു.

## Article Content

ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മണ്ഡലതല കലാമത്സരങ്ങളുടെ ഉദ്ഘാടനം കണ്ണൂർ റൂറൽ എസ് പി ഹേമലത ഐ പി എസ് നിർവഹിച്ചു. ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ പി ഒ മുരളീധരൻ അധ്യക്ഷത വഹിച്ചു.ഡിസംബർ 25 മുതൽ 28വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന കലാമത്സരങ്ങളിൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപാലിറ്റികളിലെയും വിജയികൾ പങ്കെടുക്കും.ഉണ്ണികൃഷ്ണൻ മാസ്റ്റർ,ഖദീജ,എം വി ജനാർദ്ദനൻ എന്നിവർ ആശംസ അറിയിച്ച ചടങ്ങിന് വിനോദ് പാച്ചേനി സ്വാഗതവും അബ്ദുൾ ഗഫൂർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87210/arts-competition)