---
title: "എസ് വൈ എസ് അംഗത്വ ക്യാമ്പയിൻ: യൂത്ത് കൗൺസിൽ യോഗം നടത്തി"
english_title: "youth council meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87208/youth-council-meet"
published_at: "2022-12-26T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a925598da12_vac.jpg"
keywords: []
---

# എസ് വൈ എസ് അംഗത്വ ക്യാമ്പയിൻ: യൂത്ത് കൗൺസിൽ യോഗം നടത്തി

> **Lead Summary:** > **ഏഴോം : "**നേരിന് കാവലിരിക്കുക" എന്ന പ്രമേയവുമായി എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന അംഗത്വ കാമ്പയിൻ ഭാഗമായി ഏഴോം സർക്കിൾ കമ്മിറ്റി ഓണപ്പറമ്പ് സലാമത്ത് സെന്ററിൽ യൂത്ത് കൗൺസിൽ സംഘടിപ്പിച്ചു. എസ്.വൈ.എസ് സർക്കിൾ പ്രസിഡണ്ട് അബ്ദുൽ റഷീദ് സഖാഫിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് തളിപ്പറമ്പ്സോൺ പ്രസിഡണ്ട് പി കെ ഉമർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു, പി. ശംസുദ്ധീൻ സഖാഫി കൂനം, അബ്ദുല്ല സൈനി മുയ്യം, ജലീൽ മാസ്റ്റർ ഓണപ്പറമ്പ, മുഹമ്മദ് ബഷീർ എ.ബി.സി, ഹബീബുല്ല കൊട്ടില എന്നിവർ പ്രസംഗിച്ചു. 2023 - 2024 സംഘടനാ വർഷത്തേക്കുള്ള സർക്കിൾ ഭാരവാഹികളായി എം.പി. അബ്ദു റശീദ് സഖാഫി (പ്രസിഡന്റ്‌), എം. അബ്ദുസ്സലാം അമാനി (ജനറൽ സെക്രട്ടറി), പി. അബ്ദു റശീദ് (ഫിനാൻസ് സെക്രട്ടറി), എ. സ്വാലിഹ് മൗലവി, ഫള്ലുൽ ആബിദ് അമാനി (വൈസ് പ്രസിഡന്റ്‌), കെ. മുഹമ്മദ്‌ അജീർ സുറൈജ് സഖാഫി, ടി.പി. ശഫീഖ്‌ ലത്വീഫി (സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു. എം. മുഹമ്മദ്‌ കുഞ്ഞി അമാനി നരിക്കോട് സ്വാഗതവും എം. അബ്ദുസ്സലാം അമാനി നന്ദിയും പറഞ്ഞു.

## Article Content

> **ഏഴോം : "**നേരിന് കാവലിരിക്കുക" എന്ന പ്രമേയവുമായി എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന അംഗത്വ കാമ്പയിൻ ഭാഗമായി ഏഴോം സർക്കിൾ കമ്മിറ്റി ഓണപ്പറമ്പ് സലാമത്ത് സെന്ററിൽ യൂത്ത് കൗൺസിൽ സംഘടിപ്പിച്ചു. എസ്.വൈ.എസ് സർക്കിൾ പ്രസിഡണ്ട് അബ്ദുൽ റഷീദ് സഖാഫിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് തളിപ്പറമ്പ്സോൺ പ്രസിഡണ്ട് പി കെ ഉമർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു, പി. ശംസുദ്ധീൻ സഖാഫി കൂനം, അബ്ദുല്ല സൈനി മുയ്യം, ജലീൽ മാസ്റ്റർ ഓണപ്പറമ്പ, മുഹമ്മദ് ബഷീർ എ.ബി.സി, ഹബീബുല്ല കൊട്ടില എന്നിവർ പ്രസംഗിച്ചു. 2023 - 2024 സംഘടനാ വർഷത്തേക്കുള്ള സർക്കിൾ ഭാരവാഹികളായി എം.പി. അബ്ദു റശീദ് സഖാഫി (പ്രസിഡന്റ്‌), എം. അബ്ദുസ്സലാം അമാനി (ജനറൽ സെക്രട്ടറി), പി. അബ്ദു റശീദ് (ഫിനാൻസ് സെക്രട്ടറി), എ. സ്വാലിഹ് മൗലവി, ഫള്ലുൽ ആബിദ് അമാനി (വൈസ് പ്രസിഡന്റ്‌), കെ. മുഹമ്മദ്‌ അജീർ സുറൈജ് സഖാഫി, ടി.പി. ശഫീഖ്‌ ലത്വീഫി (സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു. എം. മുഹമ്മദ്‌ കുഞ്ഞി അമാനി നരിക്കോട് സ്വാഗതവും എം. അബ്ദുസ്സലാം അമാനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87208/youth-council-meet)