---
title: "വീട്ടമ്മയുടെ സ്വര്‍ണ്ണമാല കവര്‍ന്നു"
english_title: "gold stolen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87156/gold-stolen"
published_at: "2022-12-25T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a861fa10a32_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# വീട്ടമ്മയുടെ സ്വര്‍ണ്ണമാല കവര്‍ന്നു

> **Lead Summary:** **പിലാത്തറ: **വാതില്‍ തകര്‍ത്ത് അകത്തുകടന്ന കവര്‍ച്ചക്കാരന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ രണ്ടരപവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്തു, പിടിവലിക്കിടയില്‍ ഒന്നരപവന്‍ മാലയുടെ കഷണവുമായി കവര്‍ച്ചക്കാരന്‍ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ പിലാത്തറ പഴിച്ചിയില്‍ ചേറ്റൂരില്ലത്ത് ദേവകി അന്തര്‍ജനത്തിന്റെമാലയാണ് കവര്‍ന്നത്.മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് മോഷ്ടാവ് അകത്തുകടന്നത്.പിടിവലിക്കിടയില്‍ ദേവകി അന്തര്‍ജനത്തിന് കഴുത്ത് മുറിഞ്ഞ് പരിക്ക് പറ്റിയിട്ടുണ്ട്. വിവരമറിഞ്ഞ് പരിയാരം പോലീസ് സ്ഥലത്തെത്തി.

## Article Content

**പിലാത്തറ: **വാതില്‍ തകര്‍ത്ത് അകത്തുകടന്ന കവര്‍ച്ചക്കാരന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ രണ്ടരപവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്തു, പിടിവലിക്കിടയില്‍ ഒന്നരപവന്‍ മാലയുടെ കഷണവുമായി കവര്‍ച്ചക്കാരന്‍ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ പിലാത്തറ പഴിച്ചിയില്‍ ചേറ്റൂരില്ലത്ത് ദേവകി അന്തര്‍ജനത്തിന്റെമാലയാണ് കവര്‍ന്നത്.മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് മോഷ്ടാവ് അകത്തുകടന്നത്.പിടിവലിക്കിടയില്‍ ദേവകി അന്തര്‍ജനത്തിന് കഴുത്ത് മുറിഞ്ഞ് പരിക്ക് പറ്റിയിട്ടുണ്ട്. വിവരമറിഞ്ഞ് പരിയാരം പോലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87156/gold-stolen)