---
title: "ഹാപ്പിനസ് ഫെസ്റ്റിവലിന്റെ എക്സിബിഷനിൽ റബ്ക്കോ ഉത്പന്നങ്ങളും"
english_title: "rubco products"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87120/rubco-products"
published_at: "2022-12-25T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഹാപ്പിനസ് ഫെസ്റ്റിവലിന്റെ എക്സിബിഷനിൽ റബ്ക്കോ ഉത്പന്നങ്ങളും

> **Lead Summary:** ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി കണ്ണൂർ ഗവ:എഞ്ചിനീയറിംഗ്‌ കോളേജിൽ നടക്കുന്ന എക്സിബിഷനിലെ റബ്ക്കോ സ്റ്റാൾ ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ ഉദ്‌ഘാടനം ചെയ്തു.റബ്ക്കോ ചെയർമാൻ കാരായി രാജൻ ചടങ്ങിൽ പങ്കെടുത്തു .റബ്ക്കോയുടെ വിവിധ ഉത്പന്നങ്ങളായ കിടക്ക,ഫർണ്ണിച്ചറുകൾ,നാച്വറൽ കോക്കണട്ട് ഓയിൽ,വിർജിൻ കോകാണട്ട് ഓയിൽ,ചെരുപ്പുകൾ തുടങ്ങിയവ ഡിസംബർ 31 വരെ നടക്കുന്ന എക്സിബിഷന്റെ ഭാഗമായി വിറ്റഴിക്കപ്പെടും.

## Article Content

ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി കണ്ണൂർ ഗവ:എഞ്ചിനീയറിംഗ്‌ കോളേജിൽ നടക്കുന്ന എക്സിബിഷനിലെ റബ്ക്കോ സ്റ്റാൾ ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ ഉദ്‌ഘാടനം ചെയ്തു.റബ്ക്കോ ചെയർമാൻ കാരായി രാജൻ ചടങ്ങിൽ പങ്കെടുത്തു .റബ്ക്കോയുടെ വിവിധ ഉത്പന്നങ്ങളായ കിടക്ക,ഫർണ്ണിച്ചറുകൾ,നാച്വറൽ കോക്കണട്ട് ഓയിൽ,വിർജിൻ കോകാണട്ട് ഓയിൽ,ചെരുപ്പുകൾ തുടങ്ങിയവ ഡിസംബർ 31 വരെ നടക്കുന്ന എക്സിബിഷന്റെ ഭാഗമായി വിറ്റഴിക്കപ്പെടും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87120/rubco-products)