---
title: "വീട്ടു പറമ്പിലെ കിണറിൽ വീണ ആടിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി"
english_title: "peringom fire force"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87100/peringom-fire-force"
published_at: "2022-12-25T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a7d1c9c2646_vac.jpg"
keywords: []
---

# വീട്ടു പറമ്പിലെ കിണറിൽ വീണ ആടിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി

> **Lead Summary:** പാടിക്കൊച്ചി എന്ന സ്ഥലത്ത് എടക്കരോട്ട് വീട്ടിൽ ദേവസ്യയുടെ വീട്ടു പറമ്പിലെ 55 അടി ആഴമുള്ള കിണറിൽ വീണ ആടിനെ സ്റ്റേഷൻ ഓഫീസർ . പി.വി. അശോകൻ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ . ടി.കെ. സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ പെരിങ്ങോത്ത് നിന്ന് എത്തിയ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഫയർ ആന്റ് റസ്ക്യു ഓഫീസർ രാജേഷ് . കെ.എം. കിണറ്റിലിറങ്ങി രക്ഷാപ്രവർത്തനം നടത്തി. ഫയർ ആന്റ് സ്ക്യൂ ഓഫീസർമാരായ പി.വി.ലതേഷ് , ഐ.ഷാജീവ്, ഹോംഗാർഡ് കെ.ഗോപാലകൃഷ്ണൻ, രവീന്ദ്രൻ . വി.എൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

## Article Content

പാടിക്കൊച്ചി എന്ന സ്ഥലത്ത് എടക്കരോട്ട് വീട്ടിൽ ദേവസ്യയുടെ വീട്ടു പറമ്പിലെ 55 അടി ആഴമുള്ള കിണറിൽ വീണ ആടിനെ സ്റ്റേഷൻ ഓഫീസർ . പി.വി. അശോകൻ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ . ടി.കെ. സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ പെരിങ്ങോത്ത് നിന്ന് എത്തിയ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഫയർ ആന്റ് റസ്ക്യു ഓഫീസർ രാജേഷ് . കെ.എം. കിണറ്റിലിറങ്ങി രക്ഷാപ്രവർത്തനം നടത്തി. ഫയർ ആന്റ് സ്ക്യൂ ഓഫീസർമാരായ പി.വി.ലതേഷ് , ഐ.ഷാജീവ്, ഹോംഗാർഡ് കെ.ഗോപാലകൃഷ്ണൻ, രവീന്ദ്രൻ . വി.എൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87100/peringom-fire-force)