---
title: "ക്രിസ്തുമസ് രാത്രിയിൽ ഹാപ്പിനസ് ഫെസ്റ്റിവലിന്റെ മാറ്റുകൂട്ടാൻ ഊരാളികൾ എത്തുന്നു"
english_title: "ooraalees"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87055/ooraalees"
published_at: "2022-12-24T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a71cc88f8d1_news-card.jpg"
keywords: []
---

# ക്രിസ്തുമസ് രാത്രിയിൽ ഹാപ്പിനസ് ഫെസ്റ്റിവലിന്റെ മാറ്റുകൂട്ടാൻ ഊരാളികൾ എത്തുന്നു

> **Lead Summary:** **ധർമ്മശാല : **അവശതകളൊന്നും സീനത്തിന്റെ സന്തോഷം കെടുത്തുന്നില്ല. സ്വന്തമായി നിർമ്മിച്ച വിത്തു പേനയും കുടയും സോപ്പുമായി വീൽചെയറിൽ ഹാപ്പി നെസ്സ് ഫെസ്റ്റിവലിന്റെ നൂറ്റിയിരുപത്തിയാറാം നമ്പർ സ്റ്റാളിൽ ഇരിക്കുമ്പോഴും സീനത്തിന്റെ ചുണ്ടിൽ നിറ പുഞ്ചിരിയാണ്. പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്നെങ്കിലും ജീവിതത്തിൽ തളരാൻ സീനത്തിന് മനസ്സില്ല. വിവിധ ഉൽപന്നങ്ങൾ നിർമ്മിച്ച് വിപണിയിലെത്തിച്ച് ഉമ്മയ്ക്കും സഹോദരനും തുണയാവുകയാണ് ഈ മുപ്പത്തഞ്ചുകാരി. മനുഷ്യന്റെ ജീവിത നിലവാരo അടയാളപ്പെടുത്തുന്നതിൽ സന്തോഷത്തിനുള്ള പ്രാധാന്യം പറഞ്ഞറിയിക്കുന്ന ഹാപ്പിനെസ്സ് ഫെസ്റ്റിവലിൽ വയ്യായ്മകളിൽ ഇടറാതെ ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്ന സീനത്ത് പ്രതീക്ഷയുടെ സന്ദേശം പകരുന്നു.

## Article Content

**ധർമ്മശാല : **അവശതകളൊന്നും സീനത്തിന്റെ സന്തോഷം കെടുത്തുന്നില്ല. സ്വന്തമായി നിർമ്മിച്ച വിത്തു പേനയും കുടയും സോപ്പുമായി വീൽചെയറിൽ ഹാപ്പി നെസ്സ് ഫെസ്റ്റിവലിന്റെ നൂറ്റിയിരുപത്തിയാറാം നമ്പർ സ്റ്റാളിൽ ഇരിക്കുമ്പോഴും സീനത്തിന്റെ ചുണ്ടിൽ നിറ പുഞ്ചിരിയാണ്. പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്നെങ്കിലും ജീവിതത്തിൽ തളരാൻ സീനത്തിന് മനസ്സില്ല. വിവിധ ഉൽപന്നങ്ങൾ നിർമ്മിച്ച് വിപണിയിലെത്തിച്ച് ഉമ്മയ്ക്കും സഹോദരനും തുണയാവുകയാണ് ഈ മുപ്പത്തഞ്ചുകാരി. മനുഷ്യന്റെ ജീവിത നിലവാരo അടയാളപ്പെടുത്തുന്നതിൽ സന്തോഷത്തിനുള്ള പ്രാധാന്യം പറഞ്ഞറിയിക്കുന്ന ഹാപ്പിനെസ്സ് ഫെസ്റ്റിവലിൽ വയ്യായ്മകളിൽ ഇടറാതെ ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്ന സീനത്ത് പ്രതീക്ഷയുടെ സന്ദേശം പകരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87055/ooraalees)