---
title: "കെ പി എസ് ടി എ സമ്മേളനം മൂത്തേടത്ത് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്നു"
english_title: "kpsta"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87051/kpsta"
published_at: "2022-12-24T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a71a19c53e2_vac.jpg"
keywords: []
---

# കെ പി എസ് ടി എ സമ്മേളനം മൂത്തേടത്ത് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്നു

> **Lead Summary:** **തളിപ്പറമ്പ: **കെ പി എസ് ടി എ തളിപ്പറമ്പ ബ്രാഞ്ച് സമ്മേളനം മൂത്തേടത്ത് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്നു. സംസ്ഥാന കൗൺസിലർ പി കെ ഇന്ദിര ഉദ്‌ഘാടനം ചെയ്തു. പി എം മൂസ അധ്യക്ഷത വഹിച്ചു. പി വി സജീവൻ, വി ബി കുബേരൻ നമ്പൂതിരി, കെ വി മെസ്മർ, ടി.അംബരീഷ്, വിനീത് കെ എസ്‌, വിജേഷ് കെ പി, ഉഷ എ കെ, ഫാറൂഖ് കെ എന്നിവർ സംസാരിച്ചു. ധനേഷ് ടി നമ്പ്യാർ സ്വാഗതവും അശ്വിൻ കെ കെ നന്ദിയും പറഞ്ഞു. ഭാരവാഹികൾ - പി എം മൂസ ( പ്രസി ), ശ്യാം കൃഷ്ണൻ (സെക്ര) , അശ്വിൻ കെ കെ (ട്രഷറർ)

## Article Content

**തളിപ്പറമ്പ: **കെ പി എസ് ടി എ തളിപ്പറമ്പ ബ്രാഞ്ച് സമ്മേളനം മൂത്തേടത്ത് ഹയർ സെക്കന്ററി സ്‌കൂളിൽ നടന്നു. സംസ്ഥാന കൗൺസിലർ പി കെ ഇന്ദിര ഉദ്‌ഘാടനം ചെയ്തു. പി എം മൂസ അധ്യക്ഷത വഹിച്ചു. പി വി സജീവൻ, വി ബി കുബേരൻ നമ്പൂതിരി, കെ വി മെസ്മർ, ടി.അംബരീഷ്, വിനീത് കെ എസ്‌, വിജേഷ് കെ പി, ഉഷ എ കെ, ഫാറൂഖ് കെ എന്നിവർ സംസാരിച്ചു. ധനേഷ് ടി നമ്പ്യാർ സ്വാഗതവും അശ്വിൻ കെ കെ നന്ദിയും പറഞ്ഞു. ഭാരവാഹികൾ - പി എം മൂസ ( പ്രസി ), ശ്യാം കൃഷ്ണൻ (സെക്ര) , അശ്വിൻ കെ കെ (ട്രഷറർ)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87051/kpsta)