---
title: "സമൂഹത്തിൽ സന്തോഷം കൂടുതൽ ആയി ഉണ്ടാവുക എന്നത് പ്രധാനം: കെ.കെ.ശൈലജ ടീച്ചർ"
english_title: "k k shailaja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/87004/k-k-shailaja"
published_at: "2022-12-24T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6cc41b6ede_vac.jpg"
keywords: []
---

# സമൂഹത്തിൽ സന്തോഷം കൂടുതൽ ആയി ഉണ്ടാവുക എന്നത് പ്രധാനം: കെ.കെ.ശൈലജ ടീച്ചർ

> **Lead Summary:** നമ്മുടെ സമൂഹത്തിൽ സന്തോഷം കൂടുതലായി ഉണ്ടാവുക എന്നത് അതിപ്രധാനമാണെന്ന് മട്ടന്നൂർ എംഎൽഎയും മുൻ ആരോഗ്യ വകുപ്പ് മന്ത്രിയുമായ കെ.കെ.ശൈലജ ടീച്ചർ പറഞ്ഞു.ഹാപ്പിനസ് ഇൻഡക്സിന്റെ കാര്യത്തിൽ നമ്മുടെ രാജ്യം പിറകില്‍ നിൽക്കുകയാണെങ്കിലും സംസ്ഥാനത്തെ ജനങ്ങളുടെ സന്തോഷം വർദ്ധിപ്പിക്കാൻ കേരള സർക്കാർ നിരവധിയായ പദ്ധതികൾ നടപ്പിലാക്കുകയാണെന്നും ടീച്ചർ അഭിപ്രായപ്പെട്ടു.തളിപ്പറമ്പ് എംഎൽഎ ഗോവിന്ദൻ മാസ്റ്റർ മുൻകൈയെടുത്ത് നടപ്പിലാക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവൽ ജനങ്ങളുടെ സന്തോഷം വർദ്ധിപ്പിക്കാൻ സഹായകരമാകുമെന്ന് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയ കുടുംബശ്രീയുടെ ഫുഡ് സ്റ്റാളുകൾ സന്ദർശിച്ചു കൊണ്ട് കെ.കെ.ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു.

## Article Content

നമ്മുടെ സമൂഹത്തിൽ സന്തോഷം കൂടുതലായി ഉണ്ടാവുക എന്നത് അതിപ്രധാനമാണെന്ന് മട്ടന്നൂർ എംഎൽഎയും മുൻ ആരോഗ്യ വകുപ്പ് മന്ത്രിയുമായ കെ.കെ.ശൈലജ ടീച്ചർ പറഞ്ഞു.ഹാപ്പിനസ് ഇൻഡക്സിന്റെ കാര്യത്തിൽ നമ്മുടെ രാജ്യം പിറകില്‍ നിൽക്കുകയാണെങ്കിലും സംസ്ഥാനത്തെ ജനങ്ങളുടെ സന്തോഷം വർദ്ധിപ്പിക്കാൻ കേരള സർക്കാർ നിരവധിയായ പദ്ധതികൾ നടപ്പിലാക്കുകയാണെന്നും ടീച്ചർ അഭിപ്രായപ്പെട്ടു.തളിപ്പറമ്പ് എംഎൽഎ ഗോവിന്ദൻ മാസ്റ്റർ മുൻകൈയെടുത്ത് നടപ്പിലാക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവൽ ജനങ്ങളുടെ സന്തോഷം വർദ്ധിപ്പിക്കാൻ സഹായകരമാകുമെന്ന് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയ കുടുംബശ്രീയുടെ ഫുഡ് സ്റ്റാളുകൾ സന്ദർശിച്ചു കൊണ്ട് കെ.കെ.ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/87004/k-k-shailaja)