---
title: "മോറാഴ കോളേജ് എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് ജ്വാല 2k22 ആരംഭിച്ചു"
english_title: "jwala 2k22"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86997/jwala-2k22"
published_at: "2022-12-24T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6cac91b116_vac.jpg"
keywords: []
---

# മോറാഴ കോളേജ് എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് ജ്വാല 2k22 ആരംഭിച്ചു

> **Lead Summary:** **മോറാഴ : **മോറാഴ കോ- ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പ് മോറാഴ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. അന്തൂർ നഗരസഭ ചെയർമാൻ ശ്രീ പി മുകുന്ദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംഘടക സമിതി ചെയർമാൻ സി ജയദേവ് അധ്യക്ഷത വഹിച്ചു. അന്തൂർ നഗരസഭ കൗൺസിലർ സി പി മുഹാസ്, കോളേജ് പ്രിൻസിപ്പൽ Dr PP ജയകുമാർ, സെക്രട്ടറി പി അജിത് കുമാർ, യൂണിയൻ ചെയർമാൻ കാർത്തിക്,പ്രോഗ്രാം ഓഫീസർ പി സച്ചിൻ, വളന്റിയർ സെക്രട്ടറി ശ്വേത എന്നിവർ സംസാരിച്ചു.

## Article Content

**മോറാഴ : **മോറാഴ കോ- ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പ് മോറാഴ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. അന്തൂർ നഗരസഭ ചെയർമാൻ ശ്രീ പി മുകുന്ദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംഘടക സമിതി ചെയർമാൻ സി ജയദേവ് അധ്യക്ഷത വഹിച്ചു. അന്തൂർ നഗരസഭ കൗൺസിലർ സി പി മുഹാസ്, കോളേജ് പ്രിൻസിപ്പൽ Dr PP ജയകുമാർ, സെക്രട്ടറി പി അജിത് കുമാർ, യൂണിയൻ ചെയർമാൻ കാർത്തിക്,പ്രോഗ്രാം ഓഫീസർ പി സച്ചിൻ, വളന്റിയർ സെക്രട്ടറി ശ്വേത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86997/jwala-2k22)