---
title: "ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയ സ്റ്റാളുകളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു"
english_title: "stall inauguration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86993/stall-inauguration"
published_at: "2022-12-24T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6c72577977_vac.jpg"
keywords: []
---

# ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയ സ്റ്റാളുകളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

> **Lead Summary:** നാടിന്റെ ജനകിയോത്സവം ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയ സ്റ്റാളുകളുടെ ഉദ്ഘാടനം ബഹു:തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു.ചടങ്ങിൽ തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർ പങ്കെടുത്തു. ആകർഷണിയമായാ 150ഓളം സ്റ്റാളുകളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഗവ: എഞ്ചിനീയറിംഗ് കോളേജിൽ ഒരുക്കിയത്.

## Article Content

നാടിന്റെ ജനകിയോത്സവം ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയ സ്റ്റാളുകളുടെ ഉദ്ഘാടനം ബഹു:തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു.ചടങ്ങിൽ തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർ പങ്കെടുത്തു. ആകർഷണിയമായാ 150ഓളം സ്റ്റാളുകളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഗവ: എഞ്ചിനീയറിംഗ് കോളേജിൽ ഒരുക്കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86993/stall-inauguration)