---
title: "ഒ. ലിജിഷ നിര്യാതയായി"
english_title: "lijisha o"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86937/lijisha-o"
published_at: "2022-12-24T09:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a67728a701d_Untitled-2_web.jpg"
keywords: []
---

# ഒ. ലിജിഷ നിര്യാതയായി

> **Lead Summary:** വടുവൻകുളം കെ പി ഹൌസിൽ പങ്കജാക്ഷന്റെയും(Rtd. K. S.E. B ഓവർസിയർ )ഒ മാലതി യുടെയും മകൾ ഒ ലിജിഷ (ടീച്ചർ, മുണ്ടേരി സെൻട്രൽ യു പി സ്കൂൾ )നിര്യാതയായി. ഭർത്താവ് ഹരീഷ്. മക്കൾ ആരവ്, ആലിയ,സഹോദരങ്ങൾ ഒ പമിഷ, ഒ പ്രമീഷ്. സംസ്കാരം 24/12/2022 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മാശാനത്തിൽ

## Article Content

വടുവൻകുളം കെ പി ഹൌസിൽ പങ്കജാക്ഷന്റെയും(Rtd. K. S.E. B ഓവർസിയർ )ഒ മാലതി യുടെയും മകൾ ഒ ലിജിഷ (ടീച്ചർ, മുണ്ടേരി സെൻട്രൽ യു പി സ്കൂൾ )നിര്യാതയായി. ഭർത്താവ് ഹരീഷ്. മക്കൾ ആരവ്, ആലിയ,സഹോദരങ്ങൾ ഒ പമിഷ, ഒ പ്രമീഷ്. സംസ്കാരം 24/12/2022 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മാശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86937/lijisha-o)