---
title: "കെ കരുണാകരൻ അനുസ്മരണ യോഗവും പുഷ്പാർച്ചനയും  സംഘടിപ്പിച്ചു"
english_title: "k karunakaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86822/k-karunakaran"
published_at: "2022-12-23T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a55476392ff_vac.jpg"
keywords: []
---

# കെ കരുണാകരൻ അനുസ്മരണ യോഗവും പുഷ്പാർച്ചനയും  സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം: **ലീഡർ കെ കരുണാകരൻ പന്ത്രണ്ടാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഐ.വി.കുഞ്ഞിരാമൻ ഉൽഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻറ് പി.വി.സജീവൻ അധ്യക്ഷത വഹിച്ചു.ഇ വിജയൻ മാസ്റ്റർ, പി.നാരായണൻ, വി.വി.സി.ബാലൻ, ഇ.ടി. ഹരീഷ്, സൗമിനി നാരായണൻ, പ്രജിത്ത് റോഷൻ, പ്രസന്നൻ കാവിൻചാൽ ,കെ.വി.സുരാഗ് കഎന്നിവർ പ്രസംഗിച്ചു എമ്പേറ്റ് ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ പ്രസിഡൻ്റ് പി.വി.ഗോപാലൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ഇ.വിജയൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.കെ.എം.രവിന്ദ്രൻ ,ഒ.ജെ സെബാസ്റ്റ്യൻ, പി. മണി ,പോള ശ്രീധരൻ എന്നിവർ പ്രസംഗിച്ചു പരിയാരം സെൻററിൽ കർഷക കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി വി.വി .സി .ബാലൻ ഉൽഘടനം ചെയ്തു. ബൂത്ത് പ്രസിഡൻ്റ് കെ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു.വി.കുഞ്ഞപ്പൽ, എം.വി.രാജൻ ,കെ.പുരുഷോത്തമൻ, കെ.വി.സുരാഗ്, എ. മധു , എന്നിവർ പ്രസംഗിച്ചു ഇരിങ്ങൽ നടന്ന പുഷ്പാർച്ചനയിൽ ബൂത്ത് പ്രസിഡൻ്റ് കെ.തമ്പാൻ നമ്പ്യാർ, വി.പി. കുബേരൻ നമ്പൂതിരി ,ഒ മുകുന്ദൻ ,കെ സജീവൻ, അജീനാസ് ഇരിങ്ങൽ എന്നിവർ നേതൃത്വം നൽകി. അമ്മാനപാറ ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം ബ്ലോക്ക് സെക്രട്ടറി പി.നാരായണൻ ഉൽഘടനം ചെയ്തു., ബൂത്ത് പ്രസിഡൻ്റ് എ.വി.അജയകുമാർ അധ്യക്ഷത വഹിച്ചു.ഇ.ടി.ഹരിഷ്, സി.പി.മുഹമ്മദ് കുഞ്ഞി എന്നിവർ പ്രസംഗിച്ചു.

## Article Content

**പരിയാരം: **ലീഡർ കെ കരുണാകരൻ പന്ത്രണ്ടാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു കർഷക കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഐ.വി.കുഞ്ഞിരാമൻ ഉൽഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻറ് പി.വി.സജീവൻ അധ്യക്ഷത വഹിച്ചു.ഇ വിജയൻ മാസ്റ്റർ, പി.നാരായണൻ, വി.വി.സി.ബാലൻ, ഇ.ടി. ഹരീഷ്, സൗമിനി നാരായണൻ, പ്രജിത്ത് റോഷൻ, പ്രസന്നൻ കാവിൻചാൽ ,കെ.വി.സുരാഗ് കഎന്നിവർ പ്രസംഗിച്ചു എമ്പേറ്റ് ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ പ്രസിഡൻ്റ് പി.വി.ഗോപാലൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ഇ.വിജയൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.കെ.എം.രവിന്ദ്രൻ ,ഒ.ജെ സെബാസ്റ്റ്യൻ, പി. മണി ,പോള ശ്രീധരൻ എന്നിവർ പ്രസംഗിച്ചു പരിയാരം സെൻററിൽ കർഷക കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി വി.വി .സി .ബാലൻ ഉൽഘടനം ചെയ്തു. ബൂത്ത് പ്രസിഡൻ്റ് കെ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു.വി.കുഞ്ഞപ്പൽ, എം.വി.രാജൻ ,കെ.പുരുഷോത്തമൻ, കെ.വി.സുരാഗ്, എ. മധു , എന്നിവർ പ്രസംഗിച്ചു ഇരിങ്ങൽ നടന്ന പുഷ്പാർച്ചനയിൽ ബൂത്ത് പ്രസിഡൻ്റ് കെ.തമ്പാൻ നമ്പ്യാർ, വി.പി. കുബേരൻ നമ്പൂതിരി ,ഒ മുകുന്ദൻ ,കെ സജീവൻ, അജീനാസ് ഇരിങ്ങൽ എന്നിവർ നേതൃത്വം നൽകി. അമ്മാനപാറ ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം ബ്ലോക്ക് സെക്രട്ടറി പി.നാരായണൻ ഉൽഘടനം ചെയ്തു., ബൂത്ത് പ്രസിഡൻ്റ് എ.വി.അജയകുമാർ അധ്യക്ഷത വഹിച്ചു.ഇ.ടി.ഹരിഷ്, സി.പി.മുഹമ്മദ് കുഞ്ഞി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86822/k-karunakaran)