---
title: "ബൈക്കപകടത്തിൽ 20കാരൻ മരണപ്പെട്ടു"
english_title: "ajnu uday"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86719/ajnu-uday"
published_at: "2022-12-22T19:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a46269c6cb7_IMG-20221222-WA0259.jpg"
keywords: []
---

# ബൈക്കപകടത്തിൽ 20കാരൻ മരണപ്പെട്ടു

> **Lead Summary:** **മലപ്പട്ടം:** ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മലപ്പട്ടം വളയം വെളിച്ചത്തെ പി അജിനു ഉദയ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4.00യോടെയായിരുന്നു അപകടം. മലപ്പട്ടം ഭാഗത്ത് നിന്ന് മയ്യിൽ ഭാഗത്തേക്ക് പോകുന്ന വഴി മുനമ്പ് കടവ് പാലത്തിൽ വച്ചായിരുന്നു അപകടം. കെ എൽ 59 വൈ 0267 ഡ്യൂക്ക് ബൈക്കാണ് അപകടത്തിൽ പ്പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൽ ഇടിച്ചു റോഡിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

## Article Content

**മലപ്പട്ടം:** ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മലപ്പട്ടം വളയം വെളിച്ചത്തെ പി അജിനു ഉദയ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4.00യോടെയായിരുന്നു അപകടം. മലപ്പട്ടം ഭാഗത്ത് നിന്ന് മയ്യിൽ ഭാഗത്തേക്ക് പോകുന്ന വഴി മുനമ്പ് കടവ് പാലത്തിൽ വച്ചായിരുന്നു അപകടം. കെ എൽ 59 വൈ 0267 ഡ്യൂക്ക് ബൈക്കാണ് അപകടത്തിൽ പ്പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൽ ഇടിച്ചു റോഡിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86719/ajnu-uday)