---
title: "കുടുംബവഴക്ക് : ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  "
english_title: "murder"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86717/murder"
published_at: "2022-12-22T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a45c9344cd3_knife.jpg"
keywords: []
---

# കുടുംബവഴക്ക് : ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി  

> **Lead Summary:** **തിരുവനന്തപുരം:** തിരുവനന്തപുരം തിരുവല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. തിരുവഴിമുക്ക് സ്വദേശി ജഗദമ്മ ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ബാലാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

## Article Content

**തിരുവനന്തപുരം:** തിരുവനന്തപുരം തിരുവല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. തിരുവഴിമുക്ക് സ്വദേശി ജഗദമ്മ ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ബാലാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86717/murder)