---
title: "ഗ്രാമസഭയിൽ പങ്കെടുത്തവർക്ക് സമ്മാനം നൽകി പുതുമാതൃക സൃഷ്ട്ടിച്ച് മെമ്പർ"
english_title: "member of thalora"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86642/member-of-thalora"
published_at: "2022-12-22T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a412b951636_vac.jpg"
keywords: []
---

# ഗ്രാമസഭയിൽ പങ്കെടുത്തവർക്ക് സമ്മാനം നൽകി പുതുമാതൃക സൃഷ്ട്ടിച്ച് മെമ്പർ

> **Lead Summary:** ഗ്രാമസഭ യോഗത്തിൽ പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പിൽ വിജയികളായ മൂന്ന് പേർക്ക് സമ്മാനം നൽകി പരിയാരം ഗ്രാമ പഞ്ചായത്ത്‌ തലോറ ആറാം വാർഡ് മെമ്പർ പി സാജിദ ടീച്ചർ വേറിട്ട മാതൃകയായി.ക്രിസ്മസ് - ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായാണ് സമ്മാന പദ്ധതി ഏർപ്പെടുത്തിയത്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുതുവർഷ സന്ദേശമാകട്ടെ ഇതെന്നു സാജിദ ടീച്ചർ പറഞ്ഞു.2023-24 വാർഷിക പദ്ധതി രൂപീകരണം.2022-23 വാർഷിക പദ്ധതി ഗുണഭോക്താക്കളെ അംഗീകരിക്കൽ,തൊഴിലുറപ്പ് പദ്ധതി,ഹരിത പ്രോട്ടോകോൾ എന്നീ അജണ്ടകളുമായാണ് ഗ്രാമ സഭ ചേർന്നത്.

## Article Content

ഗ്രാമസഭ യോഗത്തിൽ പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പിൽ വിജയികളായ മൂന്ന് പേർക്ക് സമ്മാനം നൽകി പരിയാരം ഗ്രാമ പഞ്ചായത്ത്‌ തലോറ ആറാം വാർഡ് മെമ്പർ പി സാജിദ ടീച്ചർ വേറിട്ട മാതൃകയായി.ക്രിസ്മസ് - ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായാണ് സമ്മാന പദ്ധതി ഏർപ്പെടുത്തിയത്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുതുവർഷ സന്ദേശമാകട്ടെ ഇതെന്നു സാജിദ ടീച്ചർ പറഞ്ഞു.2023-24 വാർഷിക പദ്ധതി രൂപീകരണം.2022-23 വാർഷിക പദ്ധതി ഗുണഭോക്താക്കളെ അംഗീകരിക്കൽ,തൊഴിലുറപ്പ് പദ്ധതി,ഹരിത പ്രോട്ടോകോൾ എന്നീ അജണ്ടകളുമായാണ് ഗ്രാമ സഭ ചേർന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86642/member-of-thalora)