---
title: "അബ്ദുൾ ഗഫൂറിന്റെ കുടുംബത്തിന് കെ.എം സി.സി ആറ് ലക്ഷം രൂപ കൈമാറി"
english_title: "kmcc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86598/kmcc"
published_at: "2022-12-22T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a3ec48d76fe_vac.jpg"
keywords: []
---

# അബ്ദുൾ ഗഫൂറിന്റെ കുടുംബത്തിന് കെ.എം സി.സി ആറ് ലക്ഷം രൂപ കൈമാറി

> **Lead Summary:** **തൃക്കരിപ്പൂർ: **റിയാദ് കെ.എം' സി.സി.അംഗമായിരിക്കെ നാട്ടിൽ വെച്ച് മരണപ്പെട്ട പൊറോപ്പാട്ടെ ടി.അബ്ദുൾ ഗഫൂറിന്റെ കുടുംബത്തിന് സൗദി കെ.എം' സി.സി നാഷണൽ കമ്മിറ്റി സെക്യൂരിറ്റി സ്കീമിൽ നിന്ന് അനുവദിച്ച ആറ് ലക്ഷം രൂപ തൃക്കരിപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച് റിയാദ് കെ.എം സി.സി രക്ഷാധികാരി എം 'ടി.പി.മുഹമദ് സാലി പൂവ ളപ്പ് വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം' മുഹമ്മദ് കുഞ്ഞിക്ക് കൈമാറി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എസ് കുഞ്ഞഹമ്മദ് അദ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സത്താർ വടക്കുമ്പാട് ഉൽഘാടനം ചെയ്തു പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി.വി.അബ്ദുല്ല ഹാജി, വൈസ് പ്രസിഡണ്ട് ഒ.ടി അഹമ്മദ് ഹാജി റിയാദ് കെ.എം' സി.സി.മണ്ഡലം ജനറൽ സെക്രട്ടറി ജമാൽ വൾവക്കാട്, കെ.എം.സി.സി. പഞ്ചായത്ത് കോർഡിനേറ്റർ സി.ടി.വാജിദ്, സി.എച്ച് 'സെൻറർ കൺവീനർ കെ.എം' കുഞ്ഞി, എ.ജി.മുഖ്താർ പ്രസംഗിച്ചു'

## Article Content

**തൃക്കരിപ്പൂർ: **റിയാദ് കെ.എം' സി.സി.അംഗമായിരിക്കെ നാട്ടിൽ വെച്ച് മരണപ്പെട്ട പൊറോപ്പാട്ടെ ടി.അബ്ദുൾ ഗഫൂറിന്റെ കുടുംബത്തിന് സൗദി കെ.എം' സി.സി നാഷണൽ കമ്മിറ്റി സെക്യൂരിറ്റി സ്കീമിൽ നിന്ന് അനുവദിച്ച ആറ് ലക്ഷം രൂപ തൃക്കരിപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ച് റിയാദ് കെ.എം സി.സി രക്ഷാധികാരി എം 'ടി.പി.മുഹമദ് സാലി പൂവ ളപ്പ് വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം' മുഹമ്മദ് കുഞ്ഞിക്ക് കൈമാറി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എസ് കുഞ്ഞഹമ്മദ് അദ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സത്താർ വടക്കുമ്പാട് ഉൽഘാടനം ചെയ്തു പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി.വി.അബ്ദുല്ല ഹാജി, വൈസ് പ്രസിഡണ്ട് ഒ.ടി അഹമ്മദ് ഹാജി റിയാദ് കെ.എം' സി.സി.മണ്ഡലം ജനറൽ സെക്രട്ടറി ജമാൽ വൾവക്കാട്, കെ.എം.സി.സി. പഞ്ചായത്ത് കോർഡിനേറ്റർ സി.ടി.വാജിദ്, സി.എച്ച് 'സെൻറർ കൺവീനർ കെ.എം' കുഞ്ഞി, എ.ജി.മുഖ്താർ പ്രസംഗിച്ചു'

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86598/kmcc)