---
title: "മൊബൈൽ ഫോൺ മോഷണം പോയി"
english_title: "mobile theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86531/mobile-theft"
published_at: "2022-12-21T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a31260156df_vac.jpg"
keywords: []
---

# മൊബൈൽ ഫോൺ മോഷണം പോയി

> **Lead Summary:** അഞ്ചാംപീടിക ജംഗ്ഷനിലെ കുളിരമ സ്റ്റോർ എന്ന സ്ഥാപനത്തിൽ നിന്ന് മൊബൈൽ ഫോൺ മോഷണം പോയി. കഴിഞ്ഞദിവസം രാത്രി 10 മണിക്കും 10.30 നും ഇടയിൽ കടയുടമ ബാത്റൂമിൽ പോയ സമയത്താണ് മൊബൈൽ നഷ്ട്ടമായത്. മാങ്കടവ് സ്വദേശിയായ പി കെ ഹൗസിൽ സലീം സിപിയുടെ താണ് കട. തളിപ്പറമ്പ് പോലീസിൽ പരാതി നൽകി

## Article Content

അഞ്ചാംപീടിക ജംഗ്ഷനിലെ കുളിരമ സ്റ്റോർ എന്ന സ്ഥാപനത്തിൽ നിന്ന് മൊബൈൽ ഫോൺ മോഷണം പോയി. കഴിഞ്ഞദിവസം രാത്രി 10 മണിക്കും 10.30 നും ഇടയിൽ കടയുടമ ബാത്റൂമിൽ പോയ സമയത്താണ് മൊബൈൽ നഷ്ട്ടമായത്. മാങ്കടവ് സ്വദേശിയായ പി കെ ഹൗസിൽ സലീം സിപിയുടെ താണ് കട. തളിപ്പറമ്പ് പോലീസിൽ പരാതി നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86531/mobile-theft)