---
title: "വാറ്റ് കേന്ദ്രം കണ്ടെത്തി 90 ലിറ്റർ വാഷും വാറ്റുപകരണങ്ങളും നശിപ്പിച്ചു"
english_title: "90 liters of wash seized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86391/90-liters-of-wash-seized"
published_at: "2022-12-21T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a289e214a0b_news-card.jpg"
keywords: []
---

# വാറ്റ് കേന്ദ്രം കണ്ടെത്തി 90 ലിറ്റർ വാഷും വാറ്റുപകരണങ്ങളും നശിപ്പിച്ചു

> **Lead Summary:** ക്രിസ്മസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ എക്സൈസ്‌ സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെ നേതൃത്വത്തിൽ ആലക്കോട് , ഒറ്റത്തെ, കാപ്പിമല, ഫർലോങ്ങര പ്രദേശങ്ങളിൽ നടത്തിയ പട്രോളിംഗിൽ ഫർലോങ്ങര തോട്ടുചാൽ കേന്ദ്രികരിച്ച് പ്രവർത്തിച്ചു വന്ന വാറ്റു കേന്ദ്രം കണ്ടെത്തി ഉടമസ്ഥനില്ലാത്തനിലയിൽ കാണപ്പെട്ട 90 ലിറ്റർ വാഷും മറ്റ് വാറ്റുപകരണങ്ങളും, താല്കാലിക ഷെഡും നശിപ്പിക്കുകയും പ്രതിയെ അന്വേഷിച്ച് കണ്ടെത്തുന്നതിനായി അബ്കാരി കേസെടുക്കുകയും ചെയ്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർ വിനീഷ്.കെ, ഡ്രൈവർ അജിത്ത് .പി.വി എന്നിവർ പങ്കെടുത്തു

## Article Content

ക്രിസ്മസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ എക്സൈസ്‌ സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെ നേതൃത്വത്തിൽ ആലക്കോട് , ഒറ്റത്തെ, കാപ്പിമല, ഫർലോങ്ങര പ്രദേശങ്ങളിൽ നടത്തിയ പട്രോളിംഗിൽ ഫർലോങ്ങര തോട്ടുചാൽ കേന്ദ്രികരിച്ച് പ്രവർത്തിച്ചു വന്ന വാറ്റു കേന്ദ്രം കണ്ടെത്തി ഉടമസ്ഥനില്ലാത്തനിലയിൽ കാണപ്പെട്ട 90 ലിറ്റർ വാഷും മറ്റ് വാറ്റുപകരണങ്ങളും, താല്കാലിക ഷെഡും നശിപ്പിക്കുകയും പ്രതിയെ അന്വേഷിച്ച് കണ്ടെത്തുന്നതിനായി അബ്കാരി കേസെടുക്കുകയും ചെയ്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർ വിനീഷ്.കെ, ഡ്രൈവർ അജിത്ത് .പി.വി എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86391/90-liters-of-wash-seized)