---
title: "കെ വി മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ മെമ്മോറിയൽ സി ഡി എം ഇ എ പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു."
english_title: "cdmea premiere league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86388/cdmea-premiere-league"
published_at: "2022-12-21T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a283587ca8f_vac.jpg"
keywords: []
---

# കെ വി മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ മെമ്മോറിയൽ സി ഡി എം ഇ എ പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു.

> **Lead Summary:** **തളിപ്പറമ്പ: **കണ്ണൂർ ജില്ലാ മുസ്‌ലിം എഡ്യുക്കേഷണൽ അസോസിയേഷന് കീഴിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് കെ വി മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ മെമ്മോറിയൽ പ്രീമിയർ ലീഗിന്റെ ലോഗോ പ്രകാശനം സർ സയ്യിദ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ പ്രിൻസിപ്പാൾ ഡോ: ഖലീൽ ചൊവ്വ നിർവ്വഹിച്ചു. പ്രൊഫ:കെ.കെ.ശബീർ അധ്യക്ഷത വഹിച്ചു. പ്രൊഫ: പി.സി.സിദ്ധീഖ്‌, പ്രൊഫ: സുസ്മിത ബാബു, പ്രൊഫ: നവാസ്‌ മണ്ണൻ, കട്ടിൽ മുഹമ്മദ്‌, ടി പി ഷഫീഖ്‌, സി.കെ.യൂനുസ്‌, ഫൈസൽ ചെറുകുന്നോൻ,ടി. പി.നാഫി,സി.പി.ആലിപ്പി, കെ. പി.നിസാർ,സി.കെ.ഹാരിസ്‌, കെ വി.സിനാൻ,പ്രൊഫ: പി.ഷഫീഖ്‌, പ്രൊഫ: അബ്ദുറഹ്മാൻ പെരുവണ, സി.സിറാജ്‌, ബിബിൻ തോമസ്‌, സിൻസി റെയ്ച്ചൽ, കെ.മുഹ്സിൻ,വി.എം സാബിത്ത്‌, കെ.റിസാൽ, അനസ്‌ മുയ്യം സംബന്ധിച്ചു. പ്രൊഫ: കെ.ഷിജിൽ സ്വാഗതവും,കെ.അമീൻ നന്ദിയും പറഞ്ഞു. ജനുവരി മൂന്നാം വാരത്തിൽ നടക്കുന്ന മത്സരത്തിൽ അസോസിയേഷന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ ബൂട്ടണിയും.

## Article Content

**തളിപ്പറമ്പ: **കണ്ണൂർ ജില്ലാ മുസ്‌ലിം എഡ്യുക്കേഷണൽ അസോസിയേഷന് കീഴിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് കെ വി മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ മെമ്മോറിയൽ പ്രീമിയർ ലീഗിന്റെ ലോഗോ പ്രകാശനം സർ സയ്യിദ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ പ്രിൻസിപ്പാൾ ഡോ: ഖലീൽ ചൊവ്വ നിർവ്വഹിച്ചു. പ്രൊഫ:കെ.കെ.ശബീർ അധ്യക്ഷത വഹിച്ചു. പ്രൊഫ: പി.സി.സിദ്ധീഖ്‌, പ്രൊഫ: സുസ്മിത ബാബു, പ്രൊഫ: നവാസ്‌ മണ്ണൻ, കട്ടിൽ മുഹമ്മദ്‌, ടി പി ഷഫീഖ്‌, സി.കെ.യൂനുസ്‌, ഫൈസൽ ചെറുകുന്നോൻ,ടി. പി.നാഫി,സി.പി.ആലിപ്പി, കെ. പി.നിസാർ,സി.കെ.ഹാരിസ്‌, കെ വി.സിനാൻ,പ്രൊഫ: പി.ഷഫീഖ്‌, പ്രൊഫ: അബ്ദുറഹ്മാൻ പെരുവണ, സി.സിറാജ്‌, ബിബിൻ തോമസ്‌, സിൻസി റെയ്ച്ചൽ, കെ.മുഹ്സിൻ,വി.എം സാബിത്ത്‌, കെ.റിസാൽ, അനസ്‌ മുയ്യം സംബന്ധിച്ചു. പ്രൊഫ: കെ.ഷിജിൽ സ്വാഗതവും,കെ.അമീൻ നന്ദിയും പറഞ്ഞു. ജനുവരി മൂന്നാം വാരത്തിൽ നടക്കുന്ന മത്സരത്തിൽ അസോസിയേഷന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ ബൂട്ടണിയും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86388/cdmea-premiere-league)