---
title: "റബര്‍ തോട്ടത്തില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍, പരിശോധന ആരംഭിച്ചു"
english_title: "tiger"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86246/tiger"
published_at: "2022-12-20T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a1542453654_news-card.jpg"
keywords: []
---

# റബര്‍ തോട്ടത്തില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍, പരിശോധന ആരംഭിച്ചു

> **Lead Summary:** **മട്ടന്നൂര്‍: **അയ്യല്ലൂര്‍ കരുവഞ്ഞാല്‍ പ്രദേശത്ത് റബര്‍ തോട്ടത്തില്‍പുലിയെ കണ്ടതായി നാട്ടുകാര്‍. മട്ടന്നൂര്‍ പൊലീസും ഫോറസ്റ്റ് ടീം എന്നിവര്‍ പരിശോധന ആരംഭിച്ചു. ജനവാസകേന്ദ്രങ്ങളില്‍ പുലി ഇറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ നാട്ടുകാരും ഭീതിയിലായി. പുലര്‍ച്ചെ റബര്‍ പാല്‍ ശേഖരിക്കാനെത്തിയവരാണ് പുലിയെ പോലൊരു ജീവിയെ കണ്ടത്. കുറുക്കനെ കടിച്ച് കൊന്നിട്ടുണ്ട്. ലെപ്പോടോ ആകാനാണ് സാധ്യതയെന്നും പരിശോധിച്ച് വരികയാണെന്നും ഭയപ്പെടാനില്ലെന്നും തോട്ടങ്ങളിലെത്തുന്നവര്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

## Article Content

**മട്ടന്നൂര്‍: **അയ്യല്ലൂര്‍ കരുവഞ്ഞാല്‍ പ്രദേശത്ത് റബര്‍ തോട്ടത്തില്‍പുലിയെ കണ്ടതായി നാട്ടുകാര്‍. മട്ടന്നൂര്‍ പൊലീസും ഫോറസ്റ്റ് ടീം എന്നിവര്‍ പരിശോധന ആരംഭിച്ചു. ജനവാസകേന്ദ്രങ്ങളില്‍ പുലി ഇറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ നാട്ടുകാരും ഭീതിയിലായി. പുലര്‍ച്ചെ റബര്‍ പാല്‍ ശേഖരിക്കാനെത്തിയവരാണ് പുലിയെ പോലൊരു ജീവിയെ കണ്ടത്. കുറുക്കനെ കടിച്ച് കൊന്നിട്ടുണ്ട്. ലെപ്പോടോ ആകാനാണ് സാധ്യതയെന്നും പരിശോധിച്ച് വരികയാണെന്നും ഭയപ്പെടാനില്ലെന്നും തോട്ടങ്ങളിലെത്തുന്നവര്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86246/tiger)