---
title: "കെ വി യുടെ ഓർമക്ക് അഞ്ചാണ്ട്: ഖബറിടത്തിൽ പ്രാർത്ഥന നടത്തി"
english_title: "k v muhammedkunji"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86211/k-v-muhammedkunji"
published_at: "2022-12-20T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a12ea5ebe6a_vac.jpg"
keywords: []
---

# കെ വി യുടെ ഓർമക്ക് അഞ്ചാണ്ട്: ഖബറിടത്തിൽ പ്രാർത്ഥന നടത്തി

> **Lead Summary:** **തളിപ്പറമ്പ: **മുസ്ലിം ലീഗ് തറവാട്ടിലേ കാരണവരും സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായ തളിപ്പറമ്പിലെ മത വിദ്യാഭാസ സാമൂഹിക ജീവ കാരുണ്യ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിൽ നിസ്തുല സേവനം ചെയ്തു വിടവാങ്ങിയ മർഹൂം കെ വി മുഹമ്മദ്‌ കുഞ്ഞി മാസ്റ്ററുടെ അഞ്ചാം ഓർമ ദിനത്തിൽ മുസ്ലിം ലീഗ് ഫാറൂഖ് നഗർ - അള്ളാംകുളം വാർഡ് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ കെ വി യുടെ ഖബറിടത്തിൽ പ്രാർത്ഥന നടത്തി. തളിപ്പറമ്പ ജുമാ മസ്ജിദ് ഖത്തീബ് ഉമർ നദ്‌വി തൊട്ടീക്കൽ പ്രാർത്ഥനക്കു നേതൃത്വം നൽകി.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ സി പി വി അബ്ദുള്ള, മുൻ നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം, മണ്ഡലം വൈസ് പ്രസിഡന്റ്‌ കെ വി അബൂബക്കർഹാജി,കെ മുസ്തഫ ഹാജി,സി പി ബഷീർ (കെ വി), മുസ്ലിം ലീഗ് മുനിസിപ്പൽ വൈസ് പ്രസിഡന്റ്‌ പറമ്പിൽ അബ്ദുറഹ്മാൻ, സെക്രട്ടറി പി പി ഇസ്മായിൽ,മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ ജന. സെക്രട്ടറി എൻ എ സിദ്ദീഖ്, ട്രഷറർ ഷബീർ മുക്കോല,തളിപ്പറമ്പ നഗരസഭ കൗൺസിലർ സി മുഹമ്മദ്‌ സിറാജ്,എം ഇസ്ഹാഖ്,കെ മൊയ്‌ദു മസ്കറ്റ്,മുസ്ലിം ലീഗ് അള്ളാംകുളം - ഫാറൂഖ് നഗർ ഭാരവാഹികളായ. ഐചേരി മുഹമ്മദ്‌ കുഞ്ഞി ഹാജി, കെ വി അബ്ദുൽ ഖാദർ, കെ അബ്ദുറഹീം (റഹീംകോ), എ പി മജീദ്, കെ വി സിറാജ്, കെ പി പി ജമാൽ,കെ വി മുഷ്ത്താഖ് അഹമ്മദ്, കെ അബ്ദുറഹീം, വിവിധ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്‌, സെക്രട്ടറിമാർ, ശാഖ യൂത്ത് ലീഗ് പ്രസിഡന്റ്‌ സെക്രട്ടറിമാർ,മണ്ഡലം മുനിസിപ്പൽ പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

## Article Content

**തളിപ്പറമ്പ: **മുസ്ലിം ലീഗ് തറവാട്ടിലേ കാരണവരും സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായ തളിപ്പറമ്പിലെ മത വിദ്യാഭാസ സാമൂഹിക ജീവ കാരുണ്യ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിൽ നിസ്തുല സേവനം ചെയ്തു വിടവാങ്ങിയ മർഹൂം കെ വി മുഹമ്മദ്‌ കുഞ്ഞി മാസ്റ്ററുടെ അഞ്ചാം ഓർമ ദിനത്തിൽ മുസ്ലിം ലീഗ് ഫാറൂഖ് നഗർ - അള്ളാംകുളം വാർഡ് കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ കെ വി യുടെ ഖബറിടത്തിൽ പ്രാർത്ഥന നടത്തി. തളിപ്പറമ്പ ജുമാ മസ്ജിദ് ഖത്തീബ് ഉമർ നദ്‌വി തൊട്ടീക്കൽ പ്രാർത്ഥനക്കു നേതൃത്വം നൽകി.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ സി പി വി അബ്ദുള്ള, മുൻ നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം, മണ്ഡലം വൈസ് പ്രസിഡന്റ്‌ കെ വി അബൂബക്കർഹാജി,കെ മുസ്തഫ ഹാജി,സി പി ബഷീർ (കെ വി), മുസ്ലിം ലീഗ് മുനിസിപ്പൽ വൈസ് പ്രസിഡന്റ്‌ പറമ്പിൽ അബ്ദുറഹ്മാൻ, സെക്രട്ടറി പി പി ഇസ്മായിൽ,മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ ജന. സെക്രട്ടറി എൻ എ സിദ്ദീഖ്, ട്രഷറർ ഷബീർ മുക്കോല,തളിപ്പറമ്പ നഗരസഭ കൗൺസിലർ സി മുഹമ്മദ്‌ സിറാജ്,എം ഇസ്ഹാഖ്,കെ മൊയ്‌ദു മസ്കറ്റ്,മുസ്ലിം ലീഗ് അള്ളാംകുളം - ഫാറൂഖ് നഗർ ഭാരവാഹികളായ. ഐചേരി മുഹമ്മദ്‌ കുഞ്ഞി ഹാജി, കെ വി അബ്ദുൽ ഖാദർ, കെ അബ്ദുറഹീം (റഹീംകോ), എ പി മജീദ്, കെ വി സിറാജ്, കെ പി പി ജമാൽ,കെ വി മുഷ്ത്താഖ് അഹമ്മദ്, കെ അബ്ദുറഹീം, വിവിധ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്‌, സെക്രട്ടറിമാർ, ശാഖ യൂത്ത് ലീഗ് പ്രസിഡന്റ്‌ സെക്രട്ടറിമാർ,മണ്ഡലം മുനിസിപ്പൽ പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86211/k-v-muhammedkunji)