---
title: "ഗാന്ധിജയന്തി ദിനാചരണം നടത്തി"
english_title: "Gandhi Jayanti was celebrated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/862/gandhi-jayanti-was-celebrated"
published_at: "2021-10-02T18:59:00+05:30"
category: "Pariyaram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61585f47978ad_news-card-web--ok.jpg"
keywords: []
---

# ഗാന്ധിജയന്തി ദിനാചരണം നടത്തി

> **Lead Summary:** **പരിയാരം**:ഗാന്ധി ജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്തിൽ വായാട് കവലയിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണവും സർവ്വമത പ്രാർത്ഥനയും സംഘടിപ്പിച്ചു.

## Article Content

**പരിയാരം**:ഗാന്ധി ജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്തിൽ വായാട് കവലയിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണവും സർവ്വമത പ്രാർത്ഥനയും സംഘടിപ്പിച്ചു.

സി സി സി സെക്രട്ടറി ഇ.ടി.രാജീവൻ ഉൽഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി.സജീവൻ അധ്യക്ഷത വഹിച്ചു. സർവ്വമത പ്രാർത്ഥനയ്ക്ക് കെ.പി.അബദുൾ സലാം മാസ്റ്റർ, സന്തോഷ് കാവിൽ, പി.എം.ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.

മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി ടി.കെ.സൈദ് സ്വാഗതവും വാർഡ് കോൺഗ്രസ്സ് പ്രസിഡൻ്റ് ആബിദ് വായാട് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/862/gandhi-jayanti-was-celebrated)