---
title: "തളിപ്പറമ്പ് സ്വദേശി ഒമാനിൽ വെച്ച് മരണപ്പെട്ടു"
english_title: "abdul jaleel passedaway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86064/abdul-jaleel-passedaway"
published_at: "2022-12-19T12:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a00c16da430_Untitled-2_web.jpg"
keywords: []
---

# തളിപ്പറമ്പ് സ്വദേശി ഒമാനിൽ വെച്ച് മരണപ്പെട്ടു

> **Lead Summary:** കൊട്ടില ഓണപ്പറമ്പ് ഹാജി റോഡിൽ താമസിക്കുന്ന എം അബ്ദുൽ ജലീൽ ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരണപ്പെട്ടു. ലിവയിൽ അൽവാൻ ഷോപ്പിലാണ് ജോലി ചെയ്തിരുന്നത്.

## Article Content

കൊട്ടില ഓണപ്പറമ്പ് ഹാജി റോഡിൽ താമസിക്കുന്ന എം അബ്ദുൽ ജലീൽ ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരണപ്പെട്ടു. ലിവയിൽ അൽവാൻ ഷോപ്പിലാണ് ജോലി ചെയ്തിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86064/abdul-jaleel-passedaway)