---
title: "നാലു പേരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ"
english_title: "5 people arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86048/5-people-arrested"
published_at: "2022-12-19T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a000342ea28_news-card.jpg"
keywords: []
---

# നാലു പേരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ പള്ളിയാമൂലയിൽ നാലു പേരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അഞ്ച് പേരെ ടൗൺ ഇൻസ്പെക്ടർ ബിനുമോഹനും സ്ക്വാഡും അറസ്റ്റ് ചെയ്തു. പള്ളിയാംമൂല സ്വദേശികളായ കെ.ഷൈജു, വി. വിജയകുമാർ, സി പ്രശോഭ്, സി പ്രജോഷ്, സി.സിനീഷ് എന്നിവരാണ് പിടിയിലായത്. ലോകകപ്പ് ഫുട്ബോൾ ഫൈനൽ കാണുന്നതിനിടയിൽ ആയിരുന്നു സംഘർഷം പള്ളിയാമൂല സ്വദേശി അനുരാഗിനാണ് സാരമായി വെട്ടേണ്ടത്. ആദർശ്, നകുൽ, അലക്സ് എന്നിവർക്കും പരിക്കുണ്ടായിരുന്നു

## Article Content

കണ്ണൂർ പള്ളിയാമൂലയിൽ നാലു പേരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അഞ്ച് പേരെ ടൗൺ ഇൻസ്പെക്ടർ ബിനുമോഹനും സ്ക്വാഡും അറസ്റ്റ് ചെയ്തു. പള്ളിയാംമൂല സ്വദേശികളായ കെ.ഷൈജു, വി. വിജയകുമാർ, സി പ്രശോഭ്, സി പ്രജോഷ്, സി.സിനീഷ് എന്നിവരാണ് പിടിയിലായത്. ലോകകപ്പ് ഫുട്ബോൾ ഫൈനൽ കാണുന്നതിനിടയിൽ ആയിരുന്നു സംഘർഷം പള്ളിയാമൂല സ്വദേശി അനുരാഗിനാണ് സാരമായി വെട്ടേണ്ടത്. ആദർശ്, നകുൽ, അലക്സ് എന്നിവർക്കും പരിക്കുണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86048/5-people-arrested)