---
title: "മോറാഴ കോളേജ് എൻ എസ് എസ് സപ്തദിന ക്യാമ്പ് മോറാഴ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കും"
english_title: "nss camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86037/nss-camp"
published_at: "2022-12-19T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ff3be1714c_vac.jpg"
keywords: []
---

# മോറാഴ കോളേജ് എൻ എസ് എസ് സപ്തദിന ക്യാമ്പ് മോറാഴ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കും

> **Lead Summary:** **മോറാഴ : **മോറാഴ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പ് മോറാഴ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് ഡിസംബർ 23 മുതൽ 29 വരെ നടക്കും. ക്യാമ്പിന്റെ സ്വാഗത സംഘം രൂപീകരണ യോഗം സ്കൂളിൽ വെച്ച് നടന്നു. മുനിസിപ്പാലിറ്റി കൗൺസിലർ സി പി മുഹാസ്, മോഹനൻ, കോളേജ് പ്രിൻസിപ്പൽ Dr പി പി ജയകുമാർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി സച്ചിൻ, കോളേജ് യൂണിയൻ ചെയർമാൻ കാർത്തിക് എന്നിവർ സംസാരിച്ചു.

## Article Content

**മോറാഴ : **മോറാഴ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പ് മോറാഴ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് ഡിസംബർ 23 മുതൽ 29 വരെ നടക്കും. ക്യാമ്പിന്റെ സ്വാഗത സംഘം രൂപീകരണ യോഗം സ്കൂളിൽ വെച്ച് നടന്നു. മുനിസിപ്പാലിറ്റി കൗൺസിലർ സി പി മുഹാസ്, മോഹനൻ, കോളേജ് പ്രിൻസിപ്പൽ Dr പി പി ജയകുമാർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി സച്ചിൻ, കോളേജ് യൂണിയൻ ചെയർമാൻ കാർത്തിക് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86037/nss-camp)