---
title: "ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി കുടുംബശ്രീ സി ഡി എസ് സംരംഭകരുടെ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു"
english_title: "food fest at thalipparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86018/food-fest-at-thalipparamb"
published_at: "2022-12-19T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639fe021ec9de_vac.jpg"
keywords: []
---

# ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി കുടുംബശ്രീ സി ഡി എസ് സംരംഭകരുടെ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ മണ്ഡലത്തിൽ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റോടനുബന്ധിച്ച് തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ കുടുംബശ്രീ സി ഡി എസ് സംരംഭകരുടെ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. നഗരസഭ ചെയർ പേഴ്സൺ ശ്രീമതി മുർഷിദ കൊങ്ങായി ഉൽഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ പി.പി.മുഹമ്മദ് നിസാർ, കദീജ.കെ.പി. കൗൺസിലർമാരായ ഒ.സുഭാഗ്യം, റസിയ പി.കെ, സാഹിദ .പി.കെ, വാസന്തി പി.വി, വനജ . ഡി, സജീറ എം.പി., റഹ്മത്ത് ബീഗം, ,വത്സല സി.ഡി.എസ് ചെയർപേഴ്സൺ രാജിനന്ദകുമാർ, മെമ്പർ സിക്രട്ടറി ,സൂരജ് OV എന്നിവർ പങ്കെടുത്തു. ഫുഡ് ഫെസ്റ്റ് കുടുംബശ്രീ അംഗങ്ങൾ കൊണ്ട് വന്ന വ്യത്യസ്ഥമായ വിഭവങ്ങൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

## Article Content

തളിപ്പറമ്പ മണ്ഡലത്തിൽ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റോടനുബന്ധിച്ച് തളിപ്പറമ്പ നഗരസഭയുടെ നേതൃത്വത്തിൽ കുടുംബശ്രീ സി ഡി എസ് സംരംഭകരുടെ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. നഗരസഭ ചെയർ പേഴ്സൺ ശ്രീമതി മുർഷിദ കൊങ്ങായി ഉൽഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ പി.പി.മുഹമ്മദ് നിസാർ, കദീജ.കെ.പി. കൗൺസിലർമാരായ ഒ.സുഭാഗ്യം, റസിയ പി.കെ, സാഹിദ .പി.കെ, വാസന്തി പി.വി, വനജ . ഡി, സജീറ എം.പി., റഹ്മത്ത് ബീഗം, ,വത്സല സി.ഡി.എസ് ചെയർപേഴ്സൺ രാജിനന്ദകുമാർ, മെമ്പർ സിക്രട്ടറി ,സൂരജ് OV എന്നിവർ പങ്കെടുത്തു. ഫുഡ് ഫെസ്റ്റ് കുടുംബശ്രീ അംഗങ്ങൾ കൊണ്ട് വന്ന വ്യത്യസ്ഥമായ വിഭവങ്ങൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86018/food-fest-at-thalipparamb)