---
title: " ലഹരിക്കെതിരെ മൊറാഴ ഗവണ്മെന്റ് യു പി സ്കൂളിന്റെ 200 ഗോളുകൾ"
english_title: "goals against drug"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86014/goals-against-drug"
published_at: "2022-12-19T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639fdb9f73840_vac.jpg"
keywords: []
---

#  ലഹരിക്കെതിരെ മൊറാഴ ഗവണ്മെന്റ് യു പി സ്കൂളിന്റെ 200 ഗോളുകൾ

> **Lead Summary:** > തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ മൊറാഴ ഗവ.യു.പി. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് "കേരള എക്‌സൈസ് ലഹരിക്കെതിരെ കായിക ലഹരി ≈ലഹരിക്കെതിരെ 2 കോടി ഗോളുകൾ " പരിപാടിയിലേക്ക് ഇരു മ്പൂറോളം ഗോളുകൾ അടിച്ചു. സ്കൂൾ . ഹെഡ്മിസ്ട്രസ് ശ്രീമതി. ലളിത. ഒ എം പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിവന്റീവ് ഓഫീസർ എം വി ക്ലാസ്സ് കൈകാര്യം ചെയ്തു. പരിപാടിയിൽ ഇരുന്നൂറോളം കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. സിവിൽ എക്സൈസ് ഓഫീസർ മാരായ ശരത്ത്, വിനീത് എക്സൈസ് ഡ്രൈവർ അജിത്ത് എന്നിവർ നേതൃത്വം നൽകി. സ്റ്റാഫ് അസ്സോസിയേഷൻ ഭാരവാഹി ശ്രീമതി പ്രീത എം., അധ്യാപകരായ മഹേഷ്, പ്രവീൺ എന്നിവർ സംസാരിച്ചു.

## Article Content

> തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ മൊറാഴ ഗവ.യു.പി. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് "കേരള എക്‌സൈസ് ലഹരിക്കെതിരെ കായിക ലഹരി ≈ലഹരിക്കെതിരെ 2 കോടി ഗോളുകൾ " പരിപാടിയിലേക്ക് ഇരു മ്പൂറോളം ഗോളുകൾ അടിച്ചു. സ്കൂൾ . ഹെഡ്മിസ്ട്രസ് ശ്രീമതി. ലളിത. ഒ എം പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിവന്റീവ് ഓഫീസർ എം വി ക്ലാസ്സ് കൈകാര്യം ചെയ്തു. പരിപാടിയിൽ ഇരുന്നൂറോളം കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. സിവിൽ എക്സൈസ് ഓഫീസർ മാരായ ശരത്ത്, വിനീത് എക്സൈസ് ഡ്രൈവർ അജിത്ത് എന്നിവർ നേതൃത്വം നൽകി. സ്റ്റാഫ് അസ്സോസിയേഷൻ ഭാരവാഹി ശ്രീമതി പ്രീത എം., അധ്യാപകരായ മഹേഷ്, പ്രവീൺ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86014/goals-against-drug)