---
title: "പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകം കൈമാറി"
english_title: "book "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85808/book"
published_at: "2022-12-17T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639dc43c801bc_vac.jpg"
keywords: []
---

# പിറന്നാൾ ദിനത്തിൽ വായനശാലക്ക് പുസ്തകം കൈമാറി

> **Lead Summary:** പിറന്നാൾ ദിനത്തിൽ വെള്ളാവ് സാംസ്‌കാരിക വായനശാലക്ക് ഒരു പുസ്തകം പരിപാടിയിൽ ധ്യാൻവിക്ക് വി.ബി ഗ്രന്ഥാലയത്തിന് പുസ്തകം കൈമാറി. വായനശാല സെക്രട്ടറി വിജു പുസ്തകം ഏറ്റുവാങ്ങി. പരിയാരം ഗ്രാമ പഞ്ചായത്ത്‌ ലൈബ്രറി കൗൺസിൽ നേതൃ സമിതി കൺവീനർ കെ.വി മധു, സി.പവിത്രൻ, കൃഷ്ണൻ മാസ്റ്റർ,എന്നിവർ പങ്കെടുത്തു.

## Article Content

പിറന്നാൾ ദിനത്തിൽ വെള്ളാവ് സാംസ്‌കാരിക വായനശാലക്ക് ഒരു പുസ്തകം പരിപാടിയിൽ ധ്യാൻവിക്ക് വി.ബി ഗ്രന്ഥാലയത്തിന് പുസ്തകം കൈമാറി. വായനശാല സെക്രട്ടറി വിജു പുസ്തകം ഏറ്റുവാങ്ങി. പരിയാരം ഗ്രാമ പഞ്ചായത്ത്‌ ലൈബ്രറി കൗൺസിൽ നേതൃ സമിതി കൺവീനർ കെ.വി മധു, സി.പവിത്രൻ, കൃഷ്ണൻ മാസ്റ്റർ,എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85808/book)