---
title: "ചെറുകുളക്കാട് - മംഗലശ്ശേരി- ഇല്ലംപറമ്പ് റോഡ് നവീകരണത്തിന് 12 ലക്ഷം രൂപയുടെ ഭരണാനുമതി"
english_title: "road work"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85806/road-work"
published_at: "2022-12-17T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639dc39533fe3_R_(1).jpg"
keywords: []
---

# ചെറുകുളക്കാട് - മംഗലശ്ശേരി- ഇല്ലംപറമ്പ് റോഡ് നവീകരണത്തിന് 12 ലക്ഷം രൂപയുടെ ഭരണാനുമതി

> **Lead Summary:** എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി പട്ടുവം പഞ്ചായത്തിലെ ചെറുകുളക്കാട് - മംഗലശ്ശേരി- ഇല്ലംപറമ്പ് റോഡ് നവീകരണത്തിന് 12 ലക്ഷം രൂപ അനുവദിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു.

## Article Content

എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി പട്ടുവം പഞ്ചായത്തിലെ ചെറുകുളക്കാട് - മംഗലശ്ശേരി- ഇല്ലംപറമ്പ് റോഡ് നവീകരണത്തിന് 12 ലക്ഷം രൂപ അനുവദിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85806/road-work)