---
title: "തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിക്ക് കീഴിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു"
english_title: "adaalath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85799/adaalath"
published_at: "2022-12-17T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639dba1644a5f_anju.jpg"
keywords: []
---

# തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിക്ക് കീഴിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു

> **Lead Summary:** തളിപറമ്പ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിക്ക് കീഴിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള പരാതികൾ പരിഹരിക്കുന്നതിനായി മൊബൈൽ ലോക് അദാലത്തു നടത്തുന്നു.ജനുവരി ആറുമുതൽ 12-വരെ ആണ് അദാലത്ത്. അലക്കോട്, ചെങ്ങളായി,കൊളച്ചേരി, മാടായി,കടന്നപ്പള്ളി പഞ്ചായത്തുകളും തളിപറമ്പ മുനിസിപ്പാലിറ്റിയും സഞ്ചരിക്കുന്ന മൊബൈൽ അദാലത്തിന്റെ പരിധിയിൽപ്പെടും. സേവനം ആവശ്യമുള്ളവർ ഈ മാസം 30 നു മുൻപ് തളിപറമ്പ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ഓഫീസിൽ പരാതി നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04602996309

## Article Content

തളിപറമ്പ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിക്ക് കീഴിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള പരാതികൾ പരിഹരിക്കുന്നതിനായി മൊബൈൽ ലോക് അദാലത്തു നടത്തുന്നു.ജനുവരി ആറുമുതൽ 12-വരെ ആണ് അദാലത്ത്. അലക്കോട്, ചെങ്ങളായി,കൊളച്ചേരി, മാടായി,കടന്നപ്പള്ളി പഞ്ചായത്തുകളും തളിപറമ്പ മുനിസിപ്പാലിറ്റിയും സഞ്ചരിക്കുന്ന മൊബൈൽ അദാലത്തിന്റെ പരിധിയിൽപ്പെടും. സേവനം ആവശ്യമുള്ളവർ ഈ മാസം 30 നു മുൻപ് തളിപറമ്പ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ഓഫീസിൽ പരാതി നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04602996309

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85799/adaalath)