---
title: "തളിപ്പറമ്പ് എളമ്പേരം പാറയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ"
english_title: "arrested with mdma at elamberam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85797/arrested-with-mdma-at-elamberam"
published_at: "2022-12-17T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639db8ac9bba7_news-card.jpg"
keywords: []
---

# തളിപ്പറമ്പ് എളമ്പേരം പാറയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ

> **Lead Summary:** തളിപ്പറമ്പ് എളമ്പേരം പാറയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ എലമ്പേരം പാറയിലെ ചെറുകുന്നോന്റകത്ത് ഹൗസിൽ സി മൂസാൻ കുട്ടിയാണ് പിടിയിലായത്. തളിപ്പറമ്പ് എക്സൈസ് ഇൻസ്പെക്ടർ വി. വിപിൻകുമാറും പാർട്ടിയും പ്രതിയുടെ വീട്ടിൽ നിന്നാണ് 23.506 ഗ്രാം എം ഡി എം എ പിടിച്ചെടുത്തത്

## Article Content

തളിപ്പറമ്പ് എളമ്പേരം പാറയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ എലമ്പേരം പാറയിലെ ചെറുകുന്നോന്റകത്ത് ഹൗസിൽ സി മൂസാൻ കുട്ടിയാണ് പിടിയിലായത്. തളിപ്പറമ്പ് എക്സൈസ് ഇൻസ്പെക്ടർ വി. വിപിൻകുമാറും പാർട്ടിയും പ്രതിയുടെ വീട്ടിൽ നിന്നാണ് 23.506 ഗ്രാം എം ഡി എം എ പിടിച്ചെടുത്തത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85797/arrested-with-mdma-at-elamberam)