---
title: "അധികാരികളെ കാത്തുനിന്നില്ല; റോഡരികിലെ കാട്​ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ വെട്ടിത്തെളിച്ചു"
english_title: "the forest on the roadside was cleared"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85732/the-forest-on-the-roadside-was-cleared"
published_at: "2022-12-17T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639d6e602393b_vac.jpg"
keywords: []
---

# അധികാരികളെ കാത്തുനിന്നില്ല; റോഡരികിലെ കാട്​ യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ വെട്ടിത്തെളിച്ചു

> **Lead Summary:** ദേശീയ പാതയിൽ നോർത്ത് കുപ്പത്ത് പാലത്തിന് സമീപവും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപവും മറ്റിടങ്ങളിലും റോഡിനിരുവശവും പടർന്നു കയറിയ പാഴ്ച്ചെടികളും വള്ളികളും നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ വെട്ടി വൃത്തിയാക്കി.കുട്ടികൾ അടക്കമുള്ള കാൽനട യാത്രക്കാർക്കും എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ ഇടമില്ലാതെ ഡ്രൈവർമാർക്കും ഭീഷണിയായിരുന്ന കാടുമൂടിയ ഈ ഭാഗമൊന്ന് വൃത്തിയാക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും പരിഹാരമുണ്ടാവാത്തതിനെ തുടർന്നാണ് നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ കാട് വെട്ടിത്തെളിക്കാൻ ഇറങ്ങിത്തിരിച്ചത്.

## Article Content

ദേശീയ പാതയിൽ നോർത്ത് കുപ്പത്ത് പാലത്തിന് സമീപവും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപവും മറ്റിടങ്ങളിലും റോഡിനിരുവശവും പടർന്നു കയറിയ പാഴ്ച്ചെടികളും വള്ളികളും നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ വെട്ടി വൃത്തിയാക്കി.കുട്ടികൾ അടക്കമുള്ള കാൽനട യാത്രക്കാർക്കും എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ ഇടമില്ലാതെ ഡ്രൈവർമാർക്കും ഭീഷണിയായിരുന്ന കാടുമൂടിയ ഈ ഭാഗമൊന്ന് വൃത്തിയാക്കാൻ അധികൃതരുടെ ഭാഗത്തു നിന്നും പരിഹാരമുണ്ടാവാത്തതിനെ തുടർന്നാണ് നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ കാട് വെട്ടിത്തെളിക്കാൻ ഇറങ്ങിത്തിരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85732/the-forest-on-the-roadside-was-cleared)