---
title: "റോഡ് സേഫ്റ്റി പദ്ധതി :കെ എസ് ടി പി റോഡിൽ ഫൂട്ട്പാത്ത് നിർമ്മിക്കുന്നതിന് 10.54 ലക്ഷം രൂപയുടെ അനുമതി"
english_title: "kstp road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85729/kstp-road"
published_at: "2022-12-17T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639d6a6d2093e_news-card.jpg"
keywords: []
---

# റോഡ് സേഫ്റ്റി പദ്ധതി :കെ എസ് ടി പി റോഡിൽ ഫൂട്ട്പാത്ത് നിർമ്മിക്കുന്നതിന് 10.54 ലക്ഷം രൂപയുടെ അനുമതി

> **Lead Summary:** മാടായി ഗവ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിന് മുന്നിൽ കെ എസ് ടി പി റോഡിൽ റോഡ് സേഫ്റ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ഫുട്പാത്ത് നിർമ്മിക്കുന്നതിന് 10.54 ലക്ഷം രൂപയുടെ അനുമതി ലഭിച്ചു വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സുരക്ഷിതമായി നടന്നു പോകുന്നതിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയിൽ 100 മീറ്റർ നീളത്തിൽ കോൺഗ്രീറ്റ് നടപാത നിർമ്മിക്കുന്നതോടൊപ്പം 60 മീറ്റർ നീളത്തിൽ രണ്ടര മീറ്റർ വീതിയിൽ റോഡിൻ്റെ അരികിൽ ഇൻ്റർലോക്ക് സംവിധാനവും ഒരുക്കും. 100 മീറ്റർ നീളത്തിൽ ഡ്രൈനേജ് നവീകരണവും, കവറിംഗ് സ്ലാബും സ്ഥാപിക്കുന്നതോടൊപ്പം സ്റ്റീൽ കൈവരിയും സ്ഥാപിക്കും. സൂചന ബോർഡുകൾ, റോഡ് മാർക്കിംഗ് ഉൾപ്പടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

## Article Content

മാടായി ഗവ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിന് മുന്നിൽ കെ എസ് ടി പി റോഡിൽ റോഡ് സേഫ്റ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ഫുട്പാത്ത് നിർമ്മിക്കുന്നതിന് 10.54 ലക്ഷം രൂപയുടെ അനുമതി ലഭിച്ചു വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സുരക്ഷിതമായി നടന്നു പോകുന്നതിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയിൽ 100 മീറ്റർ നീളത്തിൽ കോൺഗ്രീറ്റ് നടപാത നിർമ്മിക്കുന്നതോടൊപ്പം 60 മീറ്റർ നീളത്തിൽ രണ്ടര മീറ്റർ വീതിയിൽ റോഡിൻ്റെ അരികിൽ ഇൻ്റർലോക്ക് സംവിധാനവും ഒരുക്കും. 100 മീറ്റർ നീളത്തിൽ ഡ്രൈനേജ് നവീകരണവും, കവറിംഗ് സ്ലാബും സ്ഥാപിക്കുന്നതോടൊപ്പം സ്റ്റീൽ കൈവരിയും സ്ഥാപിക്കും. സൂചന ബോർഡുകൾ, റോഡ് മാർക്കിംഗ് ഉൾപ്പടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85729/kstp-road)