---
title: "ഹാപ്പിനസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു"
english_title: "film festival logo"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85687/film-festival-logo"
published_at: "2022-12-17T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639d3c123d3b1_news-card.jpg"
keywords: []
---

# ഹാപ്പിനസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** ഹാപ്പിനസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ വേദിയിൽ നടന്ന ചടങ്ങിൽ എം വി ഗോവിന്ദൻ മാസ്റ്റർ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം മുകുന്ദൻ, ഡി സുരേഷ് കുമാർ, പ്രേംകുമാർ, മധുപാൽ തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ 19, 20, 21 തീയതികളിലായി തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന ചലച്ചിത്രമേള പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

## Article Content

ഹാപ്പിനസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് ഐഎഫ്എഫ്കെ വേദിയിൽ നടന്ന ചടങ്ങിൽ എം വി ഗോവിന്ദൻ മാസ്റ്റർ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം മുകുന്ദൻ, ഡി സുരേഷ് കുമാർ, പ്രേംകുമാർ, മധുപാൽ തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ 19, 20, 21 തീയതികളിലായി തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന ചലച്ചിത്രമേള പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85687/film-festival-logo)