---
title: "കോയിപ്ര കടവനാട് കൊമ്പുകളടക്കമുളള മാൻ തലയോട്ടി കണ്ടെത്തി"
english_title: "Skull of deer "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85646/skull-of-deer"
published_at: "2022-12-16T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ca0fca702d_IMG-20221216-WA0101.jpg"
keywords: []
---

# കോയിപ്ര കടവനാട് കൊമ്പുകളടക്കമുളള മാൻ തലയോട്ടി കണ്ടെത്തി

> **Lead Summary:** കോയിപ്ര: കടവനാട് മാൻകൊമ്പ് കണ്ടെത്തി. ഇന്ന് രാവിലെയാണ് റോഡിൽ നിന്ന് മാറി പത്ത് മീറ്ററോളം അകലെയുള്ള ചെറു കാട്ടിലാണ് കൊമ്പുകളടക്കമുളള മാൻ തലയോട്ടി കണ്ടെത്തിയത്.നെല്ലിക്ക പറിക്കാൻ പോയ യുവാവാണ് മാൻകൊമ്പ് കണ്ടത്.ഉടൻ സമീപവാസികളും, സ്ഥലം പഞ്ചായത്തംഗമായ രാധാകൃഷ്ണൻ മാസ്റ്ററും സ്ഥലത്തെത്തുകയും വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മാൻകൊമ്പ് കസ്റ്റഡിയിലെടുത്ത് തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ട് പോകുകയും ചെയ്തു.

## Article Content

കോയിപ്ര: കടവനാട് മാൻകൊമ്പ് കണ്ടെത്തി. ഇന്ന് രാവിലെയാണ് റോഡിൽ നിന്ന് മാറി പത്ത് മീറ്ററോളം അകലെയുള്ള ചെറു കാട്ടിലാണ് കൊമ്പുകളടക്കമുളള മാൻ തലയോട്ടി കണ്ടെത്തിയത്.നെല്ലിക്ക പറിക്കാൻ പോയ യുവാവാണ് മാൻകൊമ്പ് കണ്ടത്.ഉടൻ സമീപവാസികളും, സ്ഥലം പഞ്ചായത്തംഗമായ രാധാകൃഷ്ണൻ മാസ്റ്ററും സ്ഥലത്തെത്തുകയും വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മാൻകൊമ്പ് കസ്റ്റഡിയിലെടുത്ത് തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ട് പോകുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85646/skull-of-deer)