---
title: "പച്ചക്കറിതൈ വിതരണം നടത്തി "
english_title: "Vegetable seed "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85644/vegetable-seed"
published_at: "2022-12-16T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c9fec60996_IMG-20221216-WA0100.jpg"
keywords: []
---

# പച്ചക്കറിതൈ വിതരണം നടത്തി 

> **Lead Summary:** പരിയാരം ഗ്രാമപഞ്ചായത്ത് 2022- 23 വാർഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പച്ചക്കറി തൈ വിതരണത്തിന്റെ ഉദ്ഘാടനം ഇരിങ്ങൽ വാർഡിൽ വാർഡ് മെമ്പർ പി വി.സജീവൻ നിർവഹിച്ചു ഒ. മുകുന്ദൻ അധ്യക്ഷത വഹിച്ചു കെ.ഷാജീ, ചന്ദ്രൻ പനങ്ങാട്ടൂർ എന്നിവർ പ്രസംഗിച്ചു

## Article Content

പരിയാരം ഗ്രാമപഞ്ചായത്ത് 2022- 23 വാർഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന പച്ചക്കറി തൈ വിതരണത്തിന്റെ ഉദ്ഘാടനം ഇരിങ്ങൽ വാർഡിൽ വാർഡ് മെമ്പർ പി വി.സജീവൻ നിർവഹിച്ചു ഒ. മുകുന്ദൻ അധ്യക്ഷത വഹിച്ചു കെ.ഷാജീ, ചന്ദ്രൻ പനങ്ങാട്ടൂർ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85644/vegetable-seed)