---
title: "രാജ്യാന്തര ചലച്ചിത്ര മേള കൊടയിറങ്ങി; സുവര്‍ണ ചകോരം ഉതമയ്ക്ക്"
english_title: "iffk"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85631/iffk"
published_at: "2022-12-16T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c87a435b36_news-card.jpg"
keywords: []
---

# രാജ്യാന്തര ചലച്ചിത്ര മേള കൊടയിറങ്ങി; സുവര്‍ണ ചകോരം ഉതമയ്ക്ക്

> **Lead Summary:** **തിരുവനന്തപുരം: **രാജ്യാന്തര ചലച്ചിത്ര കൊടയിറങ്ങി. മേളയില്‍ മികച്ച സിനിമയ്ക്കുളള സുവര്‍ണചകോരം ബൊളിവീയന്‍ ചിത്രം ഉതമയ്ക്ക്. മികച്ച സംവിധായകന്‍ ടൈമൂന്‍ പിറസെലിമോഗ്ലൂ (കെര്‍). മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ് പാക്ക് ജൂറി പുരസ്‌കാരം മഹേഷ് നാരാണനാണ്. അറിയിപ്പ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. നവാഗത സംവിധായകനുള്ള രജത ചകോരം ആലം എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഫിറോസ് ഗോറിക്കാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രമാണ് ജനപ്രിയ പുരസ്‌കാരം

## Article Content

**തിരുവനന്തപുരം: **രാജ്യാന്തര ചലച്ചിത്ര കൊടയിറങ്ങി. മേളയില്‍ മികച്ച സിനിമയ്ക്കുളള സുവര്‍ണചകോരം ബൊളിവീയന്‍ ചിത്രം ഉതമയ്ക്ക്. മികച്ച സംവിധായകന്‍ ടൈമൂന്‍ പിറസെലിമോഗ്ലൂ (കെര്‍). മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ് പാക്ക് ജൂറി പുരസ്‌കാരം മഹേഷ് നാരാണനാണ്. അറിയിപ്പ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. നവാഗത സംവിധായകനുള്ള രജത ചകോരം ആലം എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഫിറോസ് ഗോറിക്കാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രമാണ് ജനപ്രിയ പുരസ്‌കാരം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85631/iffk)