---
title: "റബർ ടാപ്പിങ്ങിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്"
english_title: "pig attack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85627/pig-attack"
published_at: "2022-12-16T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c8426a81d6_vac.jpg"
keywords: []
---

# റബർ ടാപ്പിങ്ങിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

> **Lead Summary:** **അടക്കാത്തോട്: **കാട്ടുപന്നി ആക്രമണത്തില്‍ അടക്കാത്തോട് സ്വദേശിക്ക് ഗുരുതര പരിക്ക്.അടക്കാത്തോട് മുട്ടുമാറ്റി സ്വദേശി റോബര്‍ട്ട് അഗസ്റ്റിക്കാണ് പരിക്കേറ്റത്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച പുലര്‍ച്ചെ റബര്‍ ടാപ്പിങ്ങിനായി എത്തിയ റോബര്‍ട്ടിനെ കാട്ടുപന്നി ഓടിച്ചിട്ട് അക്രമിക്കുകയായിരുന്നു.

## Article Content

**അടക്കാത്തോട്: **കാട്ടുപന്നി ആക്രമണത്തില്‍ അടക്കാത്തോട് സ്വദേശിക്ക് ഗുരുതര പരിക്ക്.അടക്കാത്തോട് മുട്ടുമാറ്റി സ്വദേശി റോബര്‍ട്ട് അഗസ്റ്റിക്കാണ് പരിക്കേറ്റത്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച പുലര്‍ച്ചെ റബര്‍ ടാപ്പിങ്ങിനായി എത്തിയ റോബര്‍ട്ടിനെ കാട്ടുപന്നി ഓടിച്ചിട്ട് അക്രമിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85627/pig-attack)