---
title: "യുവതിക്ക് വെട്ടേറ്റു : വഴി തർക്കത്തെ തുടർന്ന് അയൽവാസി വെട്ടിയതെന്ന് മൊഴി"
english_title: "A woman was seriously injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85524/a-woman-was-seriously-injured"
published_at: "2022-12-16T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c040d1134a_news-card.jpg"
keywords: []
---

# യുവതിക്ക് വെട്ടേറ്റു : വഴി തർക്കത്തെ തുടർന്ന് അയൽവാസി വെട്ടിയതെന്ന് മൊഴി

> **Lead Summary:** മട്ടന്നൂർ ചാവശേരി പറമ്പിൽ യുവതിക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ടി.എൻ. മൈമൂന യെ കണ്ണൂരിലെ സ്വകാര്യ ആശപത്രിയിൽ പ്രവേശിപ്പിച്ചു. വഴി തർക്കത്തിൽ അയൽവാസി വെട്ടിയതെന്ന് മൊഴി.

## Article Content

മട്ടന്നൂർ ചാവശേരി പറമ്പിൽ യുവതിക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ടി.എൻ. മൈമൂന യെ കണ്ണൂരിലെ സ്വകാര്യ ആശപത്രിയിൽ പ്രവേശിപ്പിച്ചു. വഴി തർക്കത്തിൽ അയൽവാസി വെട്ടിയതെന്ന് മൊഴി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85524/a-woman-was-seriously-injured)