---
title: "അതിർത്തി തർക്കം: അയൽവാസിക്കെതിരെ കേസ്"
english_title: "case against neighbour"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85505/case-against-neighbour"
published_at: "2022-12-16T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639befb571fd4_download.jpg"
keywords: []
---

# അതിർത്തി തർക്കം: അയൽവാസിക്കെതിരെ കേസ്

> **Lead Summary:** **മയ്യിൽ: **അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസി വീട്ടുപറമ്പിൽ കയറി വൃക്ഷങ്ങളും കൃഷിയും നശിപ്പിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. മയ്യിൽ വേളം സ്വദേശി സി.സി.രാമചന്ദ്രൻ്റെ പരാതിയിലാണ് അയൽവാസി അബ്ദുൾ കലാമിനെതിരെ മയ്യിൽ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 4 ന് ഉച്ചക്ക് 2 മണിക്കാണ് സംഭവം. അര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു

## Article Content

**മയ്യിൽ: **അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസി വീട്ടുപറമ്പിൽ കയറി വൃക്ഷങ്ങളും കൃഷിയും നശിപ്പിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. മയ്യിൽ വേളം സ്വദേശി സി.സി.രാമചന്ദ്രൻ്റെ പരാതിയിലാണ് അയൽവാസി അബ്ദുൾ കലാമിനെതിരെ മയ്യിൽ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 4 ന് ഉച്ചക്ക് 2 മണിക്കാണ് സംഭവം. അര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85505/case-against-neighbour)