---
title: "തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി ഉപകരണ നിർണയ ക്യാമ്പ്  സംഘടിപ്പിച്ചു"
english_title: "Disability Equipment Determination Camp "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85501/disability-equipment-determination-camp"
published_at: "2022-12-16T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639beba052845_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി ഉപകരണ നിർണയ ക്യാമ്പ്  സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് നഗരസഭയുടെ 2022-23 വാർഷിക പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഭിന്നശേഷി ഉപകരണം നൽകുന്നതിന്റെ ഭാഗമായി ഭിന്നശേഷി ക്യാമ്പ് തളിപ്പറമ്പ I M A ഹാളിൽ സംഘടിപ്പിച്ചു ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ റജില പി യുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട നഗരസഭ ചെയർപേഴ്സൺ ശ്രീമതി മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് നിസാർ പി പി ശ്രീമതി നബീസ ബീവി ശ്രീ ഖദീജ കെ.പി. കൗൺസിലർമാരായ ശ്രീ രമേശൻ കെ , ശ്രീ വത്സരാജൻ ശ്രീ സി.സിറാജ് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു തളിപ്പറമ്പ നഗരസഭ സെക്രട്ടറി ശ്രീ സുബൈർ കെ പി സ്വാഗതവും സൂപ്പർവൈസർ പങ്കജാക്ഷി കെ നന്ദിയും അറിയിച്ചു

## Article Content

തളിപ്പറമ്പ് നഗരസഭയുടെ 2022-23 വാർഷിക പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഭിന്നശേഷി ഉപകരണം നൽകുന്നതിന്റെ ഭാഗമായി ഭിന്നശേഷി ക്യാമ്പ് തളിപ്പറമ്പ I M A ഹാളിൽ സംഘടിപ്പിച്ചു ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ റജില പി യുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട നഗരസഭ ചെയർപേഴ്സൺ ശ്രീമതി മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് നിസാർ പി പി ശ്രീമതി നബീസ ബീവി ശ്രീ ഖദീജ കെ.പി. കൗൺസിലർമാരായ ശ്രീ രമേശൻ കെ , ശ്രീ വത്സരാജൻ ശ്രീ സി.സിറാജ് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു തളിപ്പറമ്പ നഗരസഭ സെക്രട്ടറി ശ്രീ സുബൈർ കെ പി സ്വാഗതവും സൂപ്പർവൈസർ പങ്കജാക്ഷി കെ നന്ദിയും അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85501/disability-equipment-determination-camp)