---
title: "ഗാന്ധി ജയന്തി ദിനത്തിൽ എസ് വൈ എസ് മഴൂർ- പൂമംഗലം യൂണിറ്റ്  പ്രവർത്തകർ ശുചീകരണം നടത്തി."
english_title: "SYS Mazur-Poomangalam unit workers cleaned Gandhi Jayanti."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/854/sys-mazur-poomangalam-unit-workers-cleaned-gandhi-jayanti"
published_at: "2021-10-02T18:28:00+05:30"
category: "Kurumathoor"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6158580da9626_news-card-web-5.jpg"
keywords: []
---

# ഗാന്ധി ജയന്തി ദിനത്തിൽ എസ് വൈ എസ് മഴൂർ- പൂമംഗലം യൂണിറ്റ്  പ്രവർത്തകർ ശുചീകരണം നടത്തി.

> **Lead Summary:** ഗാന്ധി ജയന്തി ദിനത്തിൽ എസ് വൈ എസ് മഴൂർ- പൂമംഗലം യൂണിറ്റ് പ്രവർത്തകർ ശുചീകരണം നടത്തി.

## Article Content

ഗാന്ധി ജയന്തി ദിനത്തിൽ എസ് വൈ എസ് മഴൂർ- പൂമംഗലം യൂണിറ്റ് പ്രവർത്തകർ ശുചീകരണം നടത്തി.

റോഡു വക്കിലും പാതയോരത്തുമുള്ള കാടുകളും മുള്ളുകളും വെട്ടി വൃത്തിയാക്കി.

ശുചീകരണ യജ്ഞത്തിന് അബ്ദുർറസ്സാഖ് സി കെ, കെ മുസ്സമ്മിൽ, കെ മുഹമ്മദ് കുഞ്ഞി, വി കെ അബ്ദുൽ ഖാദിർ, വി എം ജാബിർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/854/sys-mazur-poomangalam-unit-workers-cleaned-gandhi-jayanti)