---
title: "പിഞ്ചു കുട്ടികളുമായി കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു; കുട്ടികളെ രക്ഷപെടുത്തി"
english_title: "suiside"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85319/suiside"
published_at: "2022-12-15T10:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639aa53ac4999_vac.jpg"
keywords: []
---

# പിഞ്ചു കുട്ടികളുമായി കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു; കുട്ടികളെ രക്ഷപെടുത്തി

> **Lead Summary:** **തൃശൂര്‍: **കയ്പമംഗലത്ത് കുട്ടികളുമായി പിതാവ് കിണറ്റില്‍ ചാടി. മൂന്ന്പീടിക ബീച്ച് റോഡ് സ്വദേശി ഷിഹാബ് ആണ്‌ കിണറ്റില്‍ ചാടി മരിച്ചത്. കുട്ടികളെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് രക്ഷപെടുത്തി. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. രണ്ടര വയസും നാല് വയസും പ്രായമുള്ള കുട്ടികളുമായാണ് ഷിഹാബ് കിണറ്റില്‍ ചാടിയത്.

## Article Content

**തൃശൂര്‍: **കയ്പമംഗലത്ത് കുട്ടികളുമായി പിതാവ് കിണറ്റില്‍ ചാടി. മൂന്ന്പീടിക ബീച്ച് റോഡ് സ്വദേശി ഷിഹാബ് ആണ്‌ കിണറ്റില്‍ ചാടി മരിച്ചത്. കുട്ടികളെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് രക്ഷപെടുത്തി. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. രണ്ടര വയസും നാല് വയസും പ്രായമുള്ള കുട്ടികളുമായാണ് ഷിഹാബ് കിണറ്റില്‍ ചാടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85319/suiside)