---
title: "പാലക്കയം തട്ടിൽ സന്ദർശകർക്ക് ഇന്നുമുതൽ പ്രവേശനം"
english_title: "entry at palakkayam thattu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85309/entry-at-palakkayam-thattu"
published_at: "2022-12-15T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639a9c3c19079_vac.jpg"
keywords: []
---

# പാലക്കയം തട്ടിൽ സന്ദർശകർക്ക് ഇന്നുമുതൽ പ്രവേശനം

> **Lead Summary:** അറ്റകുറ്റപണികൾക്ക് പൂർത്തിയാക്കിയതിനാൽ പാലക്കയം തട്ട് ടൂറിസം കേന്ദ്രത്തിൽ ഡിസംബർ ഇന്ന് ( 15.12.2022 വ്യാഴാഴ്ച) മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുമെന്ന് ഡി ടി പി സി സെക്രട്ടറി അറിയിച്ചു.

## Article Content

അറ്റകുറ്റപണികൾക്ക് പൂർത്തിയാക്കിയതിനാൽ പാലക്കയം തട്ട് ടൂറിസം കേന്ദ്രത്തിൽ ഡിസംബർ ഇന്ന് ( 15.12.2022 വ്യാഴാഴ്ച) മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുമെന്ന് ഡി ടി പി സി സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85309/entry-at-palakkayam-thattu)