---
title: "ദോത്തി ചലഞ്ച്: നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത് ലീഗിനെ കണ്ണൂർ ജില്ലാ കമ്മിറ്റി അനുമോദിച്ചു"
english_title: "dhoti challenge"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85239/dhoti-challenge"
published_at: "2022-12-14T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6399db8d730ae_vac.jpg"
keywords: []
---

# ദോത്തി ചലഞ്ച്: നോർത്ത് കുപ്പം ശാഖ മുസ്‌ലിം യൂത്ത് ലീഗിനെ കണ്ണൂർ ജില്ലാ കമ്മിറ്റി അനുമോദിച്ചു

> **Lead Summary:** മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ദോത്തി ചലഞ്ചിൽ കണ്ണൂർ ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ നോർത്ത് കുപ്പം ശാഖ കമ്മിറ്റിയെ കണ്ണൂർ ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി മൊമെന്റോ നൽകി അനുമോദിച്ചു.കണ്ണൂർ ബാഫഖി സൗധത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി സാഹിബിൽ നിന്നും ശാഖ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി ശിഹാബ്, എക്സിക്യൂട്ടീവ് അംഗം ഫായിസ് കെ വി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

## Article Content

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ദോത്തി ചലഞ്ചിൽ കണ്ണൂർ ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ നോർത്ത് കുപ്പം ശാഖ കമ്മിറ്റിയെ കണ്ണൂർ ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി മൊമെന്റോ നൽകി അനുമോദിച്ചു.കണ്ണൂർ ബാഫഖി സൗധത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി സാഹിബിൽ നിന്നും ശാഖ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി ശിഹാബ്, എക്സിക്യൂട്ടീവ് അംഗം ഫായിസ് കെ വി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85239/dhoti-challenge)